newsroom@amcainnews.com

കാല്‍ഗറിയില്‍ നിന്ന് കാണാതായ മലയാളി യുവാവ് മരിച്ചനിലയില്‍

കാല്‍ഗറി : ലിവിങ്സ്റ്റണ്‍ നോര്‍ത്ത് വെസ്റ്റ് കമ്മ്യൂണിറ്റിയില്‍ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ നടുവട്ടം സ്വദേശി പുതുശേരി ഫിന്റോ ആന്റണിയെ (39) ആണ് മരിച്ചത്. ഭാര്യ – ധന്യ ജോര്‍ജ് പുന്നേലി. മക്കള്‍:ലൂക്കാ,സെയ്ന്‍.

12 വര്‍ഷമായി കാനഡയില്‍ ജോലി ചെയ്യുന്ന ഫിന്റോയെ ഏപ്രില്‍ 5 ശനിയാഴ്ച ലൂക്കാസ് ക്ലോസ് നോര്‍ത്ത് വെസ്റ്റിലെ 100 ബ്ലോക്കിലെ വീട്ടില്‍ നിന്നുമാണ് കാണാതായത്. ജിപിഎസ് സംവിധാനമുള്ള വാഹനത്തില്‍ പുറത്തു പോയതിനു ശേഷം തിരികെ വന്നില്ലെന്ന് പൊലീസ് പറയുന്നു. ആല്‍ബര്‍ട്ട ലൈസന്‍സ് പ്ലേറ്റ് CTR 9938 ഉള്ള ഒരു കറുത്ത 2024 റാം 3500 പിക്കപ്പ് ട്രക്കിലായിരുന്നു ഫിന്റോ വീട്ടില്‍ നിന്ന് പുറപ്പെട്ടത്.

You might also like
Tens of thousands ordered to evacuate in Nevada as fire threatens Reno

റെനോയിൽ തീപിടിത്തം: പതിനായിരക്കണക്കിന് ആളുകളോട് ഒഴിയാൻ നിർദേശം

US Midterm Elections and Postal Ballot Disputes: Delayed Verdicts Pose a Setback

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പും തപാൽ ബാലറ്റ് തർക്കങ്ങളും: വിധികൾ വൈകുന്നത് തിരിച്ചടിയാകുന്നു

Severe autism cases remained flat over 20 years — even as milder diagnoses skyrocketed 1,800%, study finds

ഓട്ടിസം രോഗനിർണ്ണയം 1,800% വർദ്ധിച്ചപ്പോഴും ഗുരുതരമായ കേസുകൾ 20 വർഷമായി മാറ്റമില്ലാതെ തുടരുന്നു: പഠനം

Man sentenced to over 10 years in prison in Moss Park mass shooting

മോസ് പാർക്കിലെ കൂട്ടവെടിവെയ്പ്പ്: ബ്രാംപ്ടൺ സ്വദേശിക്ക് 10 വർഷത്തിലേറെ തടവുശിക്ഷ

Carney warned about economic coercion. Now Trump is testing the Canadian prime minister

ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ കാനഡ; ട്രംപിന്റെ തീരുവ ഭീഷണിയെ നേരിട്ട് മാർക്ക് കാർണി

അപേക്ഷകർക്ക് തിരിച്ചടി: രജിസ്റ്റേർഡ് നഴ്സിങ് എക്സാമിനേഷൻ ഫീസ് കുത്തനെ കൂട്ടി കാനഡ

Top Picks for You
Top Picks for You