newsroom@amcainnews.com

വൻകൂവറിൽ ബാങ്ക് കൊള്ളയടി: ആൽബർട്ട സ്വദേശി അറസ്റ്റിൽ

വൻകൂവർ വെസ്റ്റ് എൻഡിലെ ബാങ്ക് കൊലയുമായി ബന്ധപ്പെട്ട് ആൽബർട്ട സ്വദേശിയെ അറസ്റ്റ് ചെയ്തതായി വൻകൂവർ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് (VPD) അറിയിച്ചു. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഒക്ടോബർ 30-ന് ഉച്ചകഴിഞ്ഞ് 3:30-ഓടെ, റോബ്‌സൺ സ്ട്രീറ്റിലുള്ള (ബ്യൂട്ട് സ്ട്രീറ്റിന് സമീപം) ബാങ്ക് ആണ് കൊള്ളയടിക്കപ്പെട്ടത്.

പ്രതി ബാങ്കിനുള്ളിൽ പ്രവേശിച്ച് ജീവനക്കാരനോട് പണം ആവശ്യപ്പെട്ടതായും, തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ, 10 മിനിറ്റിനുള്ളിൽ തന്നെ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു.

You might also like

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

കാനഡ-ഇന്ത്യ വ്യാപാര ചർച്ച: മോദിയുടെ സന്ദർശനത്തിന് മുമ്പ് കരാറിന് സാധ്യത

Public Anger Against Residents' Association Governance: Apartment Owners Head to Queen's Park in Protest

റസിഡന്റ്സ് അസോസിയേഷൻ ഭരണത്തിനെതിരെ ജനരോഷം; അപ്പാർട്ട്മെന്റ് ഉടമകൾ ക്വീൻസ് പാർക്കിൽ പ്രക്ഷോഭത്തിലേക്ക്

North Korean hackers steal $6.3B from Binance in ‘largest bank heist in human history

‘ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ള’: ബൈനാൻസിൽ നിന്ന് 6.3 ശതകോടി ഡോളർ കവർന്ന് ഉത്തർ കൊറിയൻ ഹാക്കർമാർ

ചരിത്രം കുറിച്ച് ആൽബർട്ട: ഒപ്‌റ്റോമെട്രിസ്റ്റുകൾക്ക് ലേസർ ചികിത്സകൾ നടത്താൻ അനുമതി

Cheranalloor Road Accident: Action Against Judge Father Too; Police Register Case, High Court Seeks Details

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയായ പിതാവിനും പണി കിട്ടി; കേസെടുത്ത് പോലീസ്, വിവരങ്ങൾ തേടി ഹൈക്കോടതി

Top Picks for You
Top Picks for You