newsroom@amcainnews.com

ഓറിഗനിൽ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഓറിഗനിൽ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചതായി റിപ്പോർട്ട്. മക്മിന്‍വില്‍ മുനിസിപ്പല്‍ വിമാനത്താവളത്തിന് സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. പ്രദേശത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.14-ഓടെയാണ് അപകടമുണ്ടായത്. ഒരു പൈലറ്റ് മാത്രം ഉണ്ടായിരുന്ന റോബിന്‍സണ്‍ R22 ഹെലികോപ്റ്ററും രണ്ട് പേര്‍ സഞ്ചരിച്ചിരുന്ന എയര്‍ബസ് H125 ഹെലികോപ്റ്ററുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. രണ്ട് ഹെലികോപ്റ്ററുകളിലായി ഉണ്ടായിരുന്ന മൂന്ന് പേരുടെയും നിലവിലെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള റോഡുകള്‍ താല്‍ക്കാലികമായി അടച്ചു.

You might also like
Arnab Heading for the Coast: Cyclone Rages at 140 km/h; Heavy Rain Likely in Kerala as Well

അർണബ് തീരത്തേക്ക്: കലിതുള്ളി 140 കി.മീ വേഗത്തിൽ ചുഴലിക്കാറ്റ്; കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

വൈദ്യുതാഘാത സാധ്യത: കാനഡയിൽ ഇലക്ട്രിക് സ്നോ ത്രോവറുകൾ തിരിച്ചുവിളിച്ചു

Ontario to provide fiscal update as tariff fight bites into budget

താരിഫ് തർക്കം ബജറ്റിനെ ബാധിക്കുന്ന പശ്ചാത്തലത്തിൽ ഒന്റാറിയോ സാമ്പത്തിക അവലോകനം നടത്തും

റോജേഴ്സ് ഉപയോക്താക്കൾ ശ്രദ്ധിക്കുക: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബിൽ അടച്ചാൽ 1.6% പ്രോസസ്സിങ് ഫീസ്

Toronto mayoral candidates ramp up social media ad spend to win nail-biting race

വാശിപ്പോരാട്ടത്തിൽ വിജയിക്കാൻ സോഷ്യൽ മീഡിയ പരസ്യങ്ങൾക്കായി തുക വൻതോതിൽ ഉയർത്തി മേയർ സ്ഥാനാർത്ഥികൾ

ചുവടുമാറ്റി ട്രംപ്: കാനഡ-യുഎസ് വ്യാപാര ചർച്ചകളിൽ നിർണ്ണായക പുരോഗതി

Top Picks for You
Top Picks for You