newsroom@amcainnews.com

ബ്രിട്ടീഷ് കൊളംബിയ തീരത്ത് ഭൂചലനം: 4.3 തീവ്രത

ബ്രിട്ടീഷ് കൊളംബിയയിലെ ഹൈദ ഗ്വായ് ദ്വീപുകളിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഹൈദ ഗ്വായ് ദ്വീപുകളുടെ വടക്കുപടിഞ്ഞാറൻ തീരത്ത് നിന്ന് ഏതാനും കിലോമീറ്റർ അകലെ 17.6 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. വെള്ളിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 4:48 ഓടെ ഉണ്ടായ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എർത്ത്‌ക്വക്‌സ് കാനഡ അറിയിച്ചു. മാസെറ്റ്, സാൻഡ്‌സ്പിറ്റ് എന്നിവയുൾപ്പെടെയുള്ള ദ്വീപുകളിൽ ഭൂചലനം അനുഭവപ്പെട്ടു.

പ്രഭവകേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള പ്രദേശം 73 കിലോമീറ്റർ അകലെയുള്ള ഹൈദ ഗ്വായ് ദ്വീപിലെ പോർട്ട് ക്ലെമന്‍റസ് ഗ്രാമമാണ്. വാൻകൂവറിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

You might also like

‘റൂക്കി ടീച്ചർ ഓഫ് ദി ഇയർ’ പുരസ്കാര ജേതാവും സഹോദരനും ലേക്ക് മിഷിഗണിൽ മുങ്ങിമരിച്ചു

കെസിസിഎന്‍എ( KCCNA) 16-ാമത് കണ്‍വെന്‍ഷൻ ഇന്നു മുതൽ ഫ്ലോറിഡയിൽ

Railway to Strengthen Border Security: Center Launches ₹45,000 Crore Infrastructure Development Project

അതിർത്തി സുരക്ഷ ശക്തമാക്കാൻ റെയിൽവേ: 45,000 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമായി കേന്ദ്രം

Perez Hilton's Health Update: Family Says There is Reason for Hope

പെരെസ് ഹിൽട്ടന്റെ ആരോഗ്യനില: ആശ്വാസത്തിന് വകയുണ്ടെന്ന് കുടുംബം

കാട്ടുതീ പടരുന്നു: ബി.സി. സമ്മർലാൻഡിൽ ഒഴിപ്പിക്കൽ ഉത്തരവ്, ജാഗ്രതാ നിർദ്ദേശം

വെസ്റ്റ്‌ജെറ്റ് സമരം: ജീവനക്കാരുമായി താത്കാലിക കരാറിലെത്തി എയർലൈൻ

Top Picks for You
Top Picks for You