newsroom@amcainnews.com

കാട്ടുതീ പടരുന്നു: ബി.സി. സമ്മർലാൻഡിൽ ഒഴിപ്പിക്കൽ ഉത്തരവ്, ജാഗ്രതാ നിർദ്ദേശം

അനിയന്ത്രിതമായി കത്തിപ്പടരുന്ന കാട്ടുതീയെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയ സമ്മർലാൻഡിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു. ബി.സി. വൈൽഡ്‌ഫയർ സർവീസ് K51490 എന്ന് വിളിക്കുന്ന കാട്ടുതീ വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്. ഈ കാട്ടുതീ ഇതുവരെ 1,000 ഹെക്ടർ പ്രദേശത്ത് വളർന്നിട്ടുണ്ട്. പടിഞ്ഞാറൻ സമ്മർലാൻഡ് അതിർത്തിയിൽ നിന്ന്, ഡാർക്ക് തടാകത്തിന് വടക്ക്, തെക്ക് ബാത്ത്‌വില്ലെ റോഡിലേക്ക് പ്രിൻസ്റ്റൺ-സമ്മർലാൻഡ് റോഡിന്റെ ഏകദേശം 15 കിലോമീറ്റർ വരെയുള്ള പ്രദേശത്ത് ഒഴിപ്പിക്കൽ ഉത്തരവ് നൽകിയിട്ടുണ്ട്.

ഒഴിപ്പിച്ചവർക്കായി 8820 ജൂബിലി റോഡ് ഇയിൽ സ്ഥിതി ചെയ്യുന്ന സമ്മർലാൻഡ് അരീനയിൽ അടിയന്തര സഹായ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 20 അഗ്നിശമന സേനാംഗങ്ങളും ഹെലികോപ്റ്ററുകളും ജീവനക്കാരും സ്ഥലത്തുണ്ടെന്ന് ബി.സി. വൈൽഡ്‌ഫയർ സർവീസസ്‌ അറിയിച്ചു.

You might also like

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

Top Picks for You
Top Picks for You