newsroom@amcainnews.com

‘റൂക്കി ടീച്ചർ ഓഫ് ദി ഇയർ’ പുരസ്കാര ജേതാവും സഹോദരനും ലേക്ക് മിഷിഗണിൽ മുങ്ങിമരിച്ചു

‘റൂക്കി ടീച്ചർ ഓഫ് ദി ഇയർ’ (മികച്ച നവാഗത അധ്യാപിക) പുരസ്കാരം നേടിയ ഇൻഡ്യാനയിലെ അധ്യാപികയും സഹോദരനും ലേക്ക് മിഷിഗണിൽ മുങ്ങിമരിച്ചു. സൗത്ത് ബെൻഡിലെ ജോൺ ആഡംസ് ഹൈസ്കൂളിലെ ലൈഫ് സ്കിൽസ് അധ്യാപികയായ ഹന്ന സ്വെയ്ഗ് (21), അനുജൻ ജോസഫ് (18) എന്നിവരാണ് കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടത്.

മാനസിക വളർച്ച കുറഞ്ഞ അനുജനായ ജോസഫിനെയും വിദ്യാർത്ഥികളെയും ചേർത്തുപിടിച്ച ഹന്നയുടെ വേർപാടിൽ സ്കൂൾ അധികൃതരും നാട്ടുകാരും കടുത്ത ദുഃഖത്തിലാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

You might also like
TSX opens higher on hopes of U.S.-Iran peace deal; mining stocks advance

യു.എസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷകളിൽ കാനഡ ഓഹരി വിപണിയായ TSX ഉയർന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ചു; ഖനന മേഖലയിലെ ഓഹരികൾക്ക് മുന്നേറ്റം

ഫ്രഞ്ച് ലാംഗ്വേജ് പ്രൊഫിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 പിആർ ഇൻവിറ്റേഷൻ

Europe's largest technology company SAP stops all travel and hiring; tells employees: We need to be disciplined in how we spend

യൂറോപ്പിലെ വമ്പൻ ടെക് കമ്പനിയായ SAP-യിൽ നിയമനങ്ങളും യാത്രകളും തടഞ്ഞു; എഐ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം

ബാൾഡ് റേഞ്ച് കാട്ടുതീ: ബിസി ഒകനാഗൻ വാലിയിൽ അടിയന്തരാവസ്ഥ

ന്യൂയോർക്ക് ഗവർണറുടെ ഐസിഇ മാസ്ക് നിരോധനം തടഞ്ഞ് ഫെഡറൽ കോടതി

ബ്രിട്ടീഷ് കൊളംബിയ ഫ്രേസർ വാലിയിൽ വിമാനാപകടം: ഒരാൾ മരിച്ചു

Top Picks for You
Top Picks for You