newsroom@amcainnews.com

യുഎസ് കോളേജുകളിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷയിൽ 14% കുറവ്: റിപ്പോർട്ട്

2026-27 അധ്യയന വർഷത്തിൽ അമേരിക്കൻ കോളേജുകളിലേക്കും സർവകലാശാലകളിലേക്കും അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 14 ശതമാനത്തിന്‍റെ കുറവുണ്ടായതായി റിപ്പോർട്ട്. 2026-ലെ ഫാൾ സീസണിൽ യുഎസിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 1,11,000 വരെ കുറവുണ്ടാകാമെന്നാണ് റിപ്പോർട്ടിലെ പ്രവചനം. ഇതോടെ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ 3.4 ബില്യൺ ഡോളറിന്‍റെ കുറവുണ്ടാകാനും ഏകദേശം 40,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ അയക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളിലെയും വിദ്യാർത്ഥികൾക്ക് വീസ അപ്പോയിൻ്റ്മൻ്റുകൾ ലഭിക്കുന്നതിലെ പരിമിതിയും കാലതാമസവുമാണ് അപേക്ഷകരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. അന്താരാഷ്ട്ര തലത്തിൽ യുഎസ് വിദ്യാഭ്യാസത്തോടുള്ള താൽപര്യത്തിലുണ്ടായ പൊതുവായ ഇടിവിന്‍റെ പ്രതിഫലനമാണ് ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിലെ കുറവെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. കോമൺ ആപ്പ് വഴി ലഭിച്ച അന്താരാഷ്ട്ര അപേക്ഷകളിലും 2026-27 അധ്യയന വർഷത്തിൽ ഒൻപത് ശതമാനത്തിന്‍റെ കുറവുണ്ടായി.

You might also like

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

Suncor to sell offshore Canada oil stakes to Ithaca for $842 million

സൺകോർ എനർജിയുടെ ഓഫ്‌ഷോർ ഓയിൽ നിക്ഷേപങ്ങൾ ഇത്താക എനർജിക്ക് സ്വന്തം: ഇടപാട് 842 മില്യൺ ഡോളറിന്

Anthropic breaches spark White House Al reporting mandate

ആന്ത്രോപിക്കിന്റെ (Anthropic) സുരക്ഷാ വീഴ്ചകളെത്തുടർന്ന് വൈറ്റ് ഹൗസ് എ.ഐ റിപ്പോർട്ടിംഗ് നിർബന്ധമാക്കി

Ford Recalls Expedition and Heavy-Duty Trucks for Faulty Front Lights

ഫ്രണ്ട് ലൈറ്റുകളിലെ തകരാർ കാരണം ഫോർഡ് എക്‌സ്‌പെഡിഷൻ, ഹെവി-ഡ്യൂട്ടി ട്രക്കുകൾ എന്നിവ തിരിച്ചുവിളിക്കുന്നു

ലൂയിസിയാനയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Top Picks for You
Top Picks for You