ലണ്ടൻ ഒൻ്റാരിയോയിൽ മലയാളി റോയ് മാത്യു (43) അന്തരിച്ചു. ഓഗസ്റ്റ് 10-നായിരുന്നു അന്ത്യം. സെൻ്റ് തോമസ് മലങ്കര കാത്തലിക് ഇടവകാംഗമായിരുന്നു. സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു.