newsroom@amcainnews.com

മാഗ് ‘അത്തത്തിളക്കം’ ഓഗസ്റ്റ് 16 ഞായറാഴ്ച ഹ്യൂസ്റ്റണിൽ

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്) മെഗാ ഓണത്തിന്‍റെ കിക്ക് ഓഫ് ‘അത്തത്തിളക്കം’ ഓഗസ്റ്റ് 16 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതല്‍ മാഗ് ആസ്ഥാനമായ കേരള ഹൗസ് ഗ്രൗണ്ടില്‍ നടക്കും. ഉറിയടി മല്‍സരം, കബിഡി, വടം വലി, അത്തപ്പൂക്കള മല്‍സരം തുടങ്ങി നിരവധി മല്‍സരങ്ങള്‍ അത്തദിനമായ ഞായറാഴ്ച അരങ്ങേറും. കേരള തനിമ നിലനിര്‍ത്തുന്ന അത്തത്തിളക്കം പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മാഗ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അറിയിച്ചു.

ഓഗസ്റ്റ് 22 ശനിയാഴ്ച നടക്കുന്ന ഹ്യൂസ്റ്റണ്‍ ഓണമായ മാഗ് മെഗാ ഓണത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചതായി പ്രസിഡൻ്റ് റോയി മാത്യു, സെക്രട്ടറി വിനോദ് ചെറിയാന്‍, ട്രഷറര്‍ സുനില്‍ തങ്കപ്പന്‍, വൈസ് പ്രസിഡൻ്റ് ഷിനു ഏബ്രഹാം എന്നിവര്‍ അറിയിച്ചു.

You might also like
America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക് സമാധാന നൊബേൽ

'Godzilla' El Niño and Global Economic Crisis: Heavy Blow to India

‘ഗോഡ്സില്ല’ എൽ-നിനോയും ആഗോള സാമ്പത്തിക പ്രതിസന്ധിയും: ഇന്ത്യയ്ക്ക് കനത്ത ആഘാതം

‘ഹീറ്റ് പമ്പ് റീബേറ്റ്’ പദ്ധതി: വൻ നിക്ഷേപത്തിനൊരുങ്ങി കാർണി സർക്കാർ

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

US Senator John Kennedy hints at a 2028 presidential bid and sharply criticizes Trump

2028-ൽ പ്രസിഡന്റ്ലേക്ക് മത്സരിച്ചേക്കുമെന്ന് യു.എസ് സെനറ്റർ ജോൺ കെന്നഡി; ട്രംപിനെതിരെയും രൂക്ഷ വിമർശനം

Top Picks for You
Top Picks for You