newsroom@amcainnews.com

തപസ്യ നയാഗ്ര കർക്കിടക വാവ് ബലി ഓഗസ്റ്റ് 12-ന്

തപസ്യ നയാഗ്ര കർക്കിടക വാവ് ബലി തർപ്പണം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 12 ബുധനാഴ്ച നയാഗ്ര റിവർ പാർക്ക് വേയിൽ രാവിലെ 7.30 മുതൽ 10 വരെയാണ് കർക്കിടക വാവ് ബലി തർപ്പണ ചടങ്ങുകള്‍ നടക്കുക. തിരക്ക് ഒഴിവാക്കാൻ എല്ലാവരും മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. രജിസ്‌ട്രേഷൻ ഫീസ് 51 ഡോളർ. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി രാജീവ് (289 404 0339), വർഷ (905 325 9184) എന്നിവരുമായി ബന്ധപ്പെടണം.

You might also like
Space Debris Preparing to Fall onto the Moon: SpaceX Rocket to Soon Crash into the Moon

ചന്ദ്രനിലേക്ക് പതിക്കാനൊരുങ്ങി ബഹിരാകാശ അവശിഷ്ടം: സ്‌പേസ്എക്‌സ് റോക്കറ്റ് വൈകാതെ ചന്ദ്രനിൽ ഇടിച്ചിറങ്ങും

ന്യൂയോർക്ക് ഗവർണറുടെ ഐസിഇ മാസ്ക് നിരോധനം തടഞ്ഞ് ഫെഡറൽ കോടതി

Rae Bareli Murder Case: Husband and Wife Jointly Strangle Lover to Death

റായ്‌ബറേലി കൊലപാതകക്കേസ്: ഭർത്താവും ഭാര്യയും ചേർന്ന് കാമുകനെ ശ്വാസം മുട്ടിച്ചു കൊന്നു

Minister in Washington again this week for Canada-US trade talks

കാനഡ-യു.എസ് വ്യാപാര ചർച്ചകൾക്കായി മന്ത്രി ഈ ആഴ്ച വീണ്ടും വാഷിംഗ്‌ടണിൽ

Soil Excavation and Heavy Downpours: Details of Malappuram's Natural Disasters and Prevention Measures

മണ്ണെടുപ്പും പെരുമഴയും: മലപ്പുറത്തെ പ്രകൃതിദുരന്തങ്ങളുടെയും പ്രതിരോധത്തിന്റെയും വിശദാംശങ്ങൾ

കാനഡ പൗരത്വ സർട്ടിഫിക്കറ്റ്: അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

Top Picks for You
Top Picks for You