newsroom@amcainnews.com

ബ്രിട്ടീഷ് കൊളംബിയ ഫ്രേസർ വാലിയിൽ വിമാനാപകടം: ഒരാൾ മരിച്ചു

ബ്രിട്ടീഷ് കൊളംബിയയിലെ ചില്ലിവാക്കിൽ രണ്ട് വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് ഒരാൾ മരിച്ചതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5:20 ഓടെയാണ് സംഭവം. രണ്ട് ഫ്ലൈയിങ് സ്കൂളുകളിൽ നിന്നുള്ള വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽപ്പെട്ട ഒരു വിമാനം സുരക്ഷിതമായിചില്ലിവാക്ക് എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തി. അതിലെ യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല. എന്നാൽ, രണ്ടാമത്തെ വിമാനം സമീപത്തുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് (ലഗൂൺ) പതിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ വിമാനത്തിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ആർ‌സി‌എം‌പി അണ്ടർവാട്ടർ റിക്കവറി ടീം കണ്ടെത്തി. രണ്ട് സെസ്‌ന 172 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചു.

You might also like
"Leave Immediately": Indian-Origin Mayor Swarnjit Singh Takes a Firm Stand Against ICE, Declares Full Support for Immigrants.

“ഉടൻ മടങ്ങിപ്പോകണം”: ഐ.സി.ഇയ്‌ക്കെതിരെ (ICE) ശക്തമായ നിലപാടുമായി അമേരിക്കൻ നഗരത്തിലെ ഇന്ത്യൻ വംശജനായ മേയർ സ്വർൺജിത് സിംഗ്; കുടിയേറ്റക്കാർക്ക് പൂർണ്ണ പിന്തുണ.

കനേഡിയന്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകളുമായി ന്യൂയോര്‍ക്ക്

Commonwealth Games: Silver for Neeraj Chopra, Bronze for Yashvir in Javelin Throw

കോമൺവെൽത്ത് ഗെയിംസ്: ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി, യാഷ് വീറിന് വെങ്കലം

ഡിജിറ്റൽ യുഗത്തിലെ തപാൽ വസന്തം: ജെൻ സിയുടെ പുതിയ ഹരം

₹10 Lakh Worth Diamond Jewelry Stolen; 'Thief Rat' Caught on CCTV, All Stolen Ornaments Recovered From Its Hole!

₹10 ലക്ഷത്തിന്റെ വജ്രാഭരണങ്ങൾ കവർന്നു; സിസിടിവിയിൽ കുടുങ്ങിയ ‘കള്ളൻ എലി’, നഷ്ടപ്പെട്ട ആഭരണങ്ങളെല്ലാം മാളത്തിൽ നിന്ന് കണ്ടെത്തി!

Yankees call up George Lombard Jr., send down Anthony Volpe in telling move after trade deadline

ട്രേഡ് ഡെഡ്‌ലൈന് ശേഷം പ്രഖ്യാപനവുമായി യാങ്കീസ്: ആന്റണി വോൾപ്പിയെ ഒഴിവാക്കി ജോർജ്ജ് ലൊംബാർഡ് ജൂനിയറിനെ ടീമിലെടുത്തു

Top Picks for You
Top Picks for You