newsroom@amcainnews.com

പൗലോ റപ്പായി മാടൻ ഡാലസിൽ അന്തരിച്ചു

Paulo Rappai Madan passed away in Dallas

അങ്കമാലി മഞ്ഞപ്ര സ്വദേശിയായ പൗലോ റപ്പായി മാടൻ (82) ഒക്ടോബർ 2-ന് ഡാലസിലെ ഇർവിങ്ങിൽ നിര്യാതനായി. പരേതയായ എൽസി റസ്സായി ആണ് ഭാര്യ. ജിജി പോളി (തൃശൂർ), ജോജോ റസ്സായി (ഡാലസ്, യുഎസ്) എന്നിവരാണ് മക്കൾ. പോളി എം.എ. (തൃശൂർ), സരിത ഡൊമിനിക് (ഡാലസ്, യുഎസ്) എന്നിവർ മരുമക്കളും അഞ്ജന, അജിൽ, എൽവിന, ആൻഡ്രിയ എന്നിവർ കൊച്ചുമക്കളുമാണ്.

മൃതദേഹത്തോടുള്ള അന്തിമോപചാര അർപ്പിക്കലും സംസ്കാര ശുശ്രൂഷകളും ഒക്ടോബർ 10 ശനിയാഴ്ച നടക്കും. അന്നേദിവസം രാവിലെ 10-ന് കൊപ്പെൽ സെന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ പൊതുദർശനവും തുടർന്ന് 11-ന് വിശുദ്ധ കുർബാനയും സംസ്കാര ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ഉച്ചയ്ക്ക് 1-ന് റോളിങ് ഓക്സ് മെമ്മോറിയൽ സെന്ററിൽ ഔദ്യോഗിക ചടങ്ങുകളോടെ മൃതദേഹം സംസ്കരിക്കും.

You might also like
Canada to fast track oil pipeline designed to diversify economy away from US

കാനഡ എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കുന്നു: യുഎസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാമ്പത്തിക വൈവിധ്യവൽക്കരണവുമായി മാർക്ക് കാർണി

യുഎഇയിലെ കനേഡിയൻ അംബാസഡറായി ഇന്ത്യൻ വംശജൻ അങ്കദ് സിങ് ധില്ലൺ

Carney expected to announce decision on pipeline's national interest designation

ദേശീയ താത്പര്യമുള്ള പദ്ധതിയായി എണ്ണ പൈപ്പ്‌ലൈൻ: പ്രഖ്യാപനവുമായി പ്രധാനമന്ത്രി മാർക്ക് കാർണി

BC Conservatives promise no new taxes if elected

തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പുതിയ നികുതികൾ ഉണ്ടാകില്ലെന്ന് ബി.സി. കൺസർവേറ്റീവ് പാർട്ടിയുടെ വാഗ്ദാനം

നെക്സസ് (Nexus) അപേക്ഷ: പുതിയ സമയപരിധി പ്രഖ്യാപിച്ച് CBSA

Conservatives propose eliminating tax on diesel sales until Canada Day

കാനഡ ഡേ വരെ ഡീസൽ വിൽപ്പന നികുതി ഒഴിവാക്കാൻ കൺസർവേറ്റീവ് പാർട്ടിയുടെ നിർദ്ദേശം

Top Picks for You
Top Picks for You