newsroom@amcainnews.com

അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് വിതരണം ഒക്ടോബർ ഒമ്പതിന്

കാനഡയിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ഫെഡറൽ സർക്കാർ രൂപകൽപ്പന ചെയ്തിരിക്കുന്ന അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് (ACWB) ഒക്ടോബർ 9 ശനിയാഴ്ച വിതരണം ചെയ്യും. അർഹരായ അവിവാഹിതരായ തൊഴിലാളികൾക്ക് 272.17 ഡോളർ വരെയും, യോഗ്യരായ കുടുംബങ്ങൾക്ക് 468.83 ഡോളർ വരെയും ലഭിക്കും. 2025-ലെ ആദായനികുതി റിട്ടേൺ അനുസരിച്ചാണ് തുക ക്രമീകരിച്ചിരിക്കുന്നത്.

ഓരോ വർഷവും തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട മൊത്തം CWB ആനുകൂല്യത്തുകയുടെ പകുതി മൂന്ന് ഗഡുക്കളായി വിഭജിച്ച്, ജൂലൈ മുതൽ അടുത്ത വർഷം ജൂൺ വരെയുള്ള കാലയളവിൽ വിതരണം ചെയ്യും. നിലവിൽ ആദ്യ ഗഡു 2026 ജൂലൈ 10-ന് വിതരണം ചെയ്തു. ഇനി രണ്ടാമത്തെ ഗഡു ഒക്ടോബർ 9-നും മൂന്നാമത്തേത് 2027 ജനുവരിയിലും ലഭിക്കും. മുൻവർഷത്തെ CWB ആനുകൂല്യത്തുക അടിസ്ഥാനമാക്കിയാണ് ഈ തുക കണക്കാക്കുന്നത്.

You might also like

ഇടിക്കൂട്ടിൽ സുവർണ്ണദിനം: മൂന്നു സ്വർണ്ണവുമായി ഇന്ത്യ

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കുടുംബ സംഗമം നവംബറിൽ ഫിലഡൽഫിയയില്‍

ആർ ശ്രീലേഖ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ചു

കേരള നർമ്മവേദി യുഎസ്എയുടെ ‘ചിരിയോ ചിരി പൊട്ടിച്ചിരി’ ഒക്ടോബർ 10 ന്‌

US Senator John Kennedy hints at a 2028 presidential bid and sharply criticizes Trump

2028-ൽ പ്രസിഡന്റ്ലേക്ക് മത്സരിച്ചേക്കുമെന്ന് യു.എസ് സെനറ്റർ ജോൺ കെന്നഡി; ട്രംപിനെതിരെയും രൂക്ഷ വിമർശനം

മിനിമം വേതനം വർധിപ്പിച്ച് അഞ്ച് കനേഡിയൻ പ്രവിശ്യകൾ: പുതിയ നിരക്ക് പ്രാബല്യത്തിൽ

Top Picks for You
Top Picks for You