newsroom@amcainnews.com

ഇടിക്കൂട്ടിൽ സുവർണ്ണദിനം: മൂന്നു സ്വർണ്ണവുമായി ഇന്ത്യ

ഏഷ്യൻ ഗെയിംസ് ബോക്സിങ്ങിൽ സുവർണ്ണ നേട്ടം കൈവരിച്ച് ഇന്ത്യ. മൂന്നു സ്വർണ മെഡലുകളാണ് ഗെയിംസിന്‍റെ 13–ാം ദിനം ബോക്സിങ്ങിൽ ഇന്ത്യ നേടിയത്. വനിതാ ബോക്സിങ്ങിൽ സ്വർണത്തിനായുള്ള ഇന്ത്യയുടെ 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലവ്‌ലിന ബോർഗോഹെയ്നും (75 കിലോഗ്രാം) പർവീൺ ഹൂഡയും (65 കിലോഗ്രാം) സ്വർണം മെഡൽ നേടി. പുരുഷന്മാരുടെ 80 കി.ഗ്രാമിൽ അങ്കുഷ് പംഗലും സ്വർണ്ണമണിഞ്ഞു. കൂടാതെ ഗുസ്തിയിലും ഇന്ത്യ സ്വർണം നേടി. ഗുസ്തി 65 കി.ഗ്രാം ഫ്രീസ്റ്റൈലിൽ സുജീത് കൽക്കലിനാണ് സ്വർണം നേടിയത്.

നിലവിൽ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 76 ആണ്. 16 സ്വർണമാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്. 25 വെള്ളിയും 35 വെങ്കലവും സ്വന്തമാക്കി. 20 സ്വർണവുമായി ഉസ്‌ബെക്കിസ്ഥാനാണ് നാലാമത്. ജപ്പാൻ രണ്ടാമതും ചൈന ഒന്നാമതും തുടരുകയാണ്. ജപ്പാന് 71 സ്വർണമാണെങ്കിൽ ചൈന 162 സ്വർണവുമായി ബഹുദൂരം മുന്നിലാണ്. ചൈനയ്ക്ക് നിലവിൽ 316 മെഡലുകളുണ്ട്.

You might also like
BC Conservatives promise no new taxes if elected

തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പുതിയ നികുതികൾ ഉണ്ടാകില്ലെന്ന് ബി.സി. കൺസർവേറ്റീവ് പാർട്ടിയുടെ വാഗ്ദാനം

സാമ്പത്തിക വളർച്ച ലക്ഷ്യം: കുടിയേറ്റ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ കാർണി

Energy Drink Challenge: Tragic End for a 13-Year-Old

എനർജി ഡ്രിങ്ക് ചലഞ്ച്: 13 വയസ്സുകാരന് ദാരുണാന്ത്യം

യുഎഇയിലെ കനേഡിയൻ അംബാസഡറായി ഇന്ത്യൻ വംശജൻ അങ്കദ് സിങ് ധില്ലൺ

സൂക്ഷിച്ചില്ലെങ്കിൽ വിസ റദ്ദായേക്കാം; താമസസ്ഥലം മാറിയാൽ പോസ്റ്റ് ഓഫീസ് അറിയിപ്പ് മാത്രം പോര: USCIS

US job growth slows sharply in September; unemployment rate rises to 4.2%

സെപ്റ്റംബറിൽ യു.എസിലെ തൊഴിൽ വളർച്ച മന്ദഗതിയിലായി; തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമായി ഉയർന്നു

Top Picks for You
Top Picks for You