newsroom@amcainnews.com

കനത്ത മൂടൽമഞ്ഞ്: എഡ്മിന്‍റനിൽ വിമാന സർവീസുകൾ വൈകി

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഞായറാഴ്ച എഡ്മിന്‍റനിൽ വിമാന സർവീസുകൾ വൈകി. വരികയും പോവുകയും ചെയ്ത നിരവധി വിമാന സർവീസുകൾ വൈകിയതായി YEG എഡ്മിന്‍റൻ അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.

ഞായറാഴ്ച ആൽബർട്ടയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ചസ് കാനഡ (ECCC) മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത മൂടൽമഞ്ഞ് കാഴ്ചാപരിധി തീരെ കുറയുകയോ അല്ലെങ്കിൽ ഒട്ടും കാഴ്ച ലഭിക്കാത്ത അവസ്ഥയുണ്ടാവുകയോ ചെയ്യാമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

You might also like

‘മിണ്ടാതിരിക്കൂ, വിഡ്ഢി: ഫ്ലോറിഡ റാലിയിൽ പ്രതിഷേധക്കാരനോട് ക്ഷുഭിതനായി ട്രംപ്

ലോറിയർ-സെൻ്റ്-മേരി ഉപതിരഞ്ഞെടുപ്പ്: ഗൈ കോർമിയർ ലിബറൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചന

Canadian Crime Stoppers Association advises chapters to accept tips by phone only

ഓൺലൈൻ വിവരശേഖരണം നിർത്തിവെക്കാൻ കനേഡിയൻ ക്രൈം സ്റ്റോപ്പേഴ്സ് നിർദ്ദേശം; ഫോൺ വഴി മാത്രം വിവരങ്ങൾ സ്വീകരിക്കും

ബ്രസീല്‍ തിരഞ്ഞെടുപ്പ് അഴിമതിയും ക്രമക്കേടും നിറഞ്ഞത്: ലുലയുടെ വിജയത്തിനെതിരെ ട്രംപ്

Family of First Nation woman who died after being denied medical travel asks OPP to launch investigation

ഓപ്പൺ ഹാർട്ട് സർജറിക്ക് ശേഷം ചികിത്സായാത്ര നിഷേധിക്കപ്പെട്ടു; ഫസ്റ്റ് നേഷൻ വനിതയുടെ മരണത്തിൽ പോലീസന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ചരിത്രം കുറിച്ച് എയർ ഇന്ത്യ: മുംബൈ-ടൊറൻ്റോ നോൺ സ്റ്റോപ്പ് സർവീസ് ആരംഭിച്ചു

Top Picks for You
Top Picks for You