newsroom@amcainnews.com

ഗ്യാസൊലിൻ വില കുറഞ്ഞു: കാനഡയിൽ ജൂണിലെ പണപ്പെരുപ്പം 2.8 ശതമാനമായി താഴ്ന്നു

ബാങ്ക് ഓഫ് കാനഡ ലക്ഷ്യമിട്ട 1% മുതൽ 3% വരെയുള്ള പരിധിയുടെ ഉയർന്ന ഘട്ടമായ 3 ശതമാനത്തിലേക്ക് പണപ്പെരുപ്പം കുറയുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രതീക്ഷിച്ചിരുന്നത്.

ഇന്ധനവിലയിൽ താൽക്കാലിക ആശ്വാസം ലഭിച്ചതോടെ കാനഡയിൽ പണപ്പെരുപ്പ നിരക്കിൽ കുറവ്. ഗ്യാസൊലിൻ വിലയിലുണ്ടായ വൻ ഇടിവിനെ തുടർന്ന് രാജ്യത്തെ ഉപഭോക്തൃ വില സൂചിക (CPI) ജൂൺ മാസത്തിൽ 0.4 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ 18 മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവാണിത്. ഇതോടെ രാജ്യത്തെ വാർഷിക പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായി താഴ്ന്ന്, ഏപ്രിൽ മാസത്തിലെ അതേ നിലവാരത്തിലേക്ക് തിരിച്ചെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു.

You might also like

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ്: വാഹന ഉടമകൾക്ക് ആശ്വാസമേകി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You