newsroom@amcainnews.com

ആൽബർട്ട റഫറണ്ടവും വ്യാപാരയുദ്ധവും: കാബിനറ്റ് യോഗം വിളിച്ച് മാർക്ക് കാർണി

പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ കാബിനറ്റ് യോഗം ആൽബർട്ടയിൽ ആരംഭിച്ചു. യുഎസുമായുള്ള വ്യാപാരയുദ്ധവും ആൽബർട്ട റഫറണ്ടവും ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണ് കാബിനറ്റ് യോഗം ചേരുന്നത്. ഈ പ്രതിസന്ധികൾ പരിഹരിക്കാനുള്ള ഭാവി പദ്ധതികൾ തയ്യാറാക്കുകയാണ് രണ്ടു ദിവസത്തെ യോഗത്തിന്‍റെ പ്രധാന ലക്ഷ്യം. കൂടാതെ ഉയർന്ന ജീവിതച്ചെലവും തൊഴിൽ സുരക്ഷിതത്വവും മുൻനിർത്തിയുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ യോഗത്തിൽ ചർച്ചയാകും.

കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50% തീരുവ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ കാനഡ 27 ബില്യൺ ഡോളറിലധികം മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങൾക്ക് പ്രതികാര തീരുവ നടപ്പിലാക്കിയിട്ടുണ്ട്. അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കാനും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര പങ്കാളിത്തം വർധിപ്പിക്കാനും കാർണി സർക്കാർ പദ്ധതിയിടുന്നു.

You might also like
Money is flowing into Canada; New Service Canada benefit payments for September

കാനഡയിൽ പണമെത്തുന്നു; സെപ്റ്റംബർ 2026-ലെ പുതിയ സർവീസ് കാനഡ ബെനിഫിറ്റ് പേയ്‌മെന്റുകൾ

ഒക്ലഹോമയില്‍ പതിനഞ്ചുകാരന്‍ വെടിയേറ്റു മരിച്ച സംഭവം: സഹോദരി അറസ്റ്റില്‍

ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം: പ്രതികളുടെ ചിത്രം പുറത്തുവിട്ടു കാൽഗറി പോലീസ്

10 New Ontario Laws and Rules In September 2026

ഒന്റാറിയോയിൽ മാറ്റങ്ങളുടെ പെരുമഴ: സെപ്റ്റംബറിൽ നിലവിൽ വരുന്ന 10 നിർണായക നിയമങ്ങളും ചട്ടങ്ങളും

വ്യാപാരയുദ്ധം രൂക്ഷം: കനേഡിയൻ മദ്യത്തിനും മോട്ടോര്‍സൈക്കിളുകള്‍ക്കും അമേരിക്കയില്‍ വിലക്ക്

Canadian dollar edges lower as trade war with US intensifies

യുഎസുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ കനേഡിയൻ ഡോളർ ഇടിഞ്ഞു

Top Picks for You
Top Picks for You