newsroom@amcainnews.com

കാനഡ-ഇന്ത്യ വ്യാപാര ചർച്ച: മോദിയുടെ സന്ദർശനത്തിന് മുമ്പ് കരാറിന് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനത്തിന് മുമ്പ് കാനഡ-ഇന്ത്യ വ്യാപാര കരാർ പ്രാബല്യത്തിൽ വരുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് കെ. പട്നായിക്. കരാറിന്‍റെ ഭൂരിഭാഗം നിബന്ധനകളിലും ഇതിനകം ധാരണയായിട്ടുണ്ടെന്നും ചെറിയ ഔദ്യോഗിക നടപടികൾ മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മിയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡിസംബർ 11, 12 തീയതികളിലായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനം.

കഴിഞ്ഞ വർഷം നടന്ന ജി20 ഉച്ചകോടിയിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി (CEPA) ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിക്കാൻ നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തീരുമാനിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായി കനേഡിയൻ വാണിജ്യ, വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിൽ വ്യാപാര പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ചിരുന്നു. 2030=ഓടെ ഉഭയകക്ഷി വ്യാപാരം 70 ശതകോടി ഡോളറായി ഉയർത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

You might also like

അമേരിക്കന്‍ എക്സ്പ്രസ് ആഗോള തലത്തില്‍ അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നു

Prime Minister Carney and Premier Ford launch new action plan to protect workers from tariffs and strengthen Ontario industries

താരിഫ് ഉപരോധങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും ഒന്റാറിയോ വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനുമായി പ്രധാനമന്ത്രി കാർണിയും പ്രീമിയർ ഫോർഡും പുതിയ കർമ്മപദ്ധതി പ്രഖ്യാപിച്ചു

Indian national among two killed in Saudi Arabia’s Dammam Airport attack

സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്

Flights delayed at Toronto's Pearson airport after tower evacuated due to reports of smoke

പുക ഉയർന്നതിനെ തുടർന്ന് ടവർ ഒഴിപ്പിച്ചു; ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ വിമാന സർവീസുകൾ വൈകി

Will Ferrell sings O Canada to parody U.S. tensions

യു.എസ് പിരിമുറുക്കങ്ങളെ പരിഹസിച്ച് വിൽ ഫെറെൽ ‘ഓ കാനഡ’ ഗാനം ആലപിക്കുന്നു

Conflict with a woman doctor at a hotel; cannabis use, attack on police: Young doctor remanded in custody

ഹോട്ടലിൽ വനിതാ ഡോക്ടർക്കൊപ്പം സംഘർഷം; പൊലീസിനെ ആക്രമിക്കുകയും കഞ്ചാവ് കൈവശം വെക്കുകയും ചെയ്ത യുവ ഡോക്ടർ റിമാൻഡിൽ

Top Picks for You
Top Picks for You