newsroom@amcainnews.com

ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് 0.25% വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

ഓട്ടവ : ഇന്ന് ബാങ്ക് ഓഫ് കാനഡ അടിസ്ഥാന പലിശ നിരക്കിൽ (benchmark interest rate) മാറ്റം വരുത്താൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. 2023 ജൂലൈക്ക് ശേഷം ഇതാദ്യമായി, സെൻട്രൽ ബാങ്ക് തങ്ങളുടെ പോളിസി നിരക്ക് കാൽ ശതമാനം (0.25%) വർധിപ്പിച്ച് 2.50% ആക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

അമേരിക്കയുമായുള്ള താരിഫ് യുദ്ധവും ഒപ്പം മിഡിൽ ഈസ്റ്റിലെ യുദ്ധം മൂലം പണപ്പെരുപ്പം ഉയരാനുള്ള സാധ്യതയും രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയാകുമെന്ന് ബാങ്ക് ഓഫ് കാനഡ പറയുന്നു. അതേസമയം ഇന്ധനവില വർധന മൂലം പെട്ടെന്നുണ്ടാകുന്ന പണപ്പെരുപ്പത്തെ തൽക്കാലം അവഗണിക്കാമെന്നും, എന്നാൽ വിലക്കയറ്റം ഇന്ധനവിലയിൽ മാത്രം ഒതുങ്ങിനിൽക്കാതെ മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് കണ്ടാൽ പോളിസി നിരക്ക് ഉയർത്തുമെന്നും നയരൂപീകരണ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

കനേഡിയൻ മിറർ റിഫ്ലക്ഷന്‍റെ ഏഴാമത് വാർഷികം ഗംഭീരമായി

300-Acre Empire on American Soil; 'Mundackal Shekharan' Creates Waves in the US as a Farmer and Hunter

അമേരിക്കൻ മണ്ണിൽ 300 ഏക്കർ സാമ്രാജ്യം; കർഷകനായി, നായാട്ടുകാരനായി യു.എസിൽ തരംഗമായി ‘മുണ്ടക്കൽ ശേഖരൻ’

കനത്ത മഞ്ഞുവീഴ്ച: എഡ്മിന്‍റനിൽ ജാഗ്രതാ നിർദ്ദേശം

യുഎസില്‍ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് റെക്കോർഡിലേക്ക്

ടൊറൻ്റോ വിമാനത്താവളത്തിൽ വെസ്റ്റ്‌ജെറ്റ് വിമാനം കേറ്ററിങ് ട്രക്കുമായി കൂട്ടിയിടിച്ചു: ആർക്കും പരുക്കില്ല

Kidnapping drama of a young woman; ultimately busted: a fake currency manufacturing center worth lakhs

യുവതിയെ തട്ടിക്കൊണ്ടുപോകൽ നാടകം; ഒടുവിൽ കുടുങ്ങിയത് ലക്ഷങ്ങളുടെ വ്യാജനോട്ട് നിർമാണ കേന്ദ്രം

Top Picks for You
Top Picks for You