newsroom@amcainnews.com

ഒൻ്റാരിയോ സ്കാർബ്റോയിൽ മുസ്ലിം യുവതിക്കെതിരെ വിദ്വേഷ ആക്രമണം: അന്വേഷണം ഊർജ്ജിതം

ഒൻ്റാരിയോ സ്കാർബ്റോയിൽ (Scarborough) ബസില്‍ നിന്നിറങ്ങുകയായിരുന്ന മുസ്ലിം യുവതിക്ക് നേരെ അജ്ഞാതന്‍റെ ക്രൂര ആക്രമണം. മുഖത്തടിയേറ്റ യുവതിയെ തലച്ചോറിന് പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ടരയോടെ ഫിഞ്ച് അവന്യൂവിന് സമീപമാണ് സംഭവം. ഹിജാബ് ധരിച്ചിരുന്ന യുവതിയെ യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമിച്ചത്.

ആക്രമണവുമായി ബന്ധപ്പെട്ട് മൈക്കൽ യേ (37) എന്നയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി ടൊറൻ്റോ പോലീസ് അറിയിച്ചു. ഇയാൾ മുമ്പും സമാനമായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. ബസ്സിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ടൊറൻ്റോ ട്രാൻസിറ്റ് കമ്മീഷൻ അറിയിച്ചു.

You might also like
Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Serial killer 'Mosquito', who shook Brazil, arrested

ബ്രസീലിനെ നടുക്കിയ സീരിയൽ കില്ലർ ‘കൊതുക്’ പിടിയിൽ

Canada updates timelines for temporary residence applicants

കാനഡ താൽക്കാലിക താമസ അപേക്ഷകൾക്കായുള്ള സമയപരിധി പുതുക്കി

ഇന്ത്യ–കാനഡ വ്യാപാര കരാർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡയിലേക്ക്

Top Picks for You
Top Picks for You