newsroom@amcainnews.com

കാനഡയിൽ മലയാളി യുവതി നിര്യാതയായി

കാനഡയിലെ ലണ്ടൻ ഒൻ്റാരിയോയിൽ മലയാളി യുവതി നിര്യാതയായി. ചെങ്ങന്നൂർ വെണ്മണി പുന്തല കുഴിയംവെട്ടത്ത് ജുട്ടു ജോർജ്ജിന്‍റെ ഭാര്യ ജിഷ ജുട്ടു (46) ആണ് അന്തരിച്ചത്. മക്കൾ: ഷെറിൻ, ഷാരോൺ, ജോഷ്വാ.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊതുദർശനവും സംസ്കാര ശുശ്രൂഷ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

You might also like
'Khalifa' Creates Waves at the Box Office: Part 2 Announced

ബോക്സ് ഓഫീസിൽ തരംഗമായി ‘ഖലീഫ’: രണ്ടാം ഭാഗവും പ്രഖ്യാപിച്ചു

John T. Varghese Passes Away in New Jersey

ജോൺ ടി. വർഗീസ് ന്യൂജേഴ്‌സിയിൽ നിര്യാതനായി

High Pound Rate Against the Rupee: Favorable Time to Send Money Home During Onam

രൂപയ്‌ക്കെതിരെ പൗണ്ടിന് ഉയർന്ന മൂല്യം; ഓണക്കാലത്ത് നാട്ടിലേക്ക് പണമയക്കാൻ അനുകൂല സമയം

കീവിൽ വീണ്ടും റഷ്യൻ മിസൈൽ-ഡ്രോൺ ആക്രമണം; സിവിലിയൻ മേഖലകളിൽ വ്യാപക നാശനഷ്ടം

Toilet paper shortage in America and changes in hygiene habits

അമേരിക്കയിലെ ടോയ്‌ലറ്റ് പേപ്പർ ക്ഷാമവും ശുചിത്വ ശീലങ്ങളിലെ മാറ്റവും

പീസ ഡെലിവറിക്കിടെ യുഎസില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

Top Picks for You
Top Picks for You