newsroom@amcainnews.com

ജിഷ ജൂട്ടുവിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു

കാനഡയിലെ ലണ്ടൻ ഒൻ്റാരിയോയിൽ നിര്യാതയായി മലയാളി യുവതി ജിഷ ജൂട്ടുവിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു. ഗുരുതര രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജിഷ ഓഗസ്റ്റ് 26 ന് രാത്രി 9:30 ഓടെയാണ് അന്തരിച്ചത്. ചെങ്ങന്നൂർ വെണ്മണി പുന്തല കുഴിയംവെട്ടത്ത് ജുട്ടു ജോർജ്ജിന്‍റെ ഭാര്യയാണ് പരേത. മക്കൾ: ഷെറിൻ, ഷാരോൺ, ജോഷ്വാ.

ശവസംസ്കാരച്ചെലവുകൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവി ആവശ്യങ്ങൾക്കുമായാണ് ഫണ്ട് സമാഹരണം നടത്തുന്നത്. ലണ്ടൻ ഒൻ്റാരിയോ മലയാളി അസോസിയേഷന്‍റെ (LOMA) നേതൃത്വത്തിലാണ് ഗോഫണ്ട് സമാഹരണം ആരംഭിച്ചിരിക്കുന്നത്.

ഗോഫണ്ട് ലിങ്ക് : https://www.gofundme.com/f/donate-to-the-memory-of-jisha-jutu?attribution_id=sl:538f19cf-29fa-4976-96a8-7df02f02d058&lang=en_US&ts=1787852533&utm_campaign=man_sharesheet_dash&utm_content=amp30-control&utm_medium=customer&utm_source=copy_link

You might also like
China's Advanced Hypersonic Missile Technology and Challenges

ചൈനയുടെ അത്യാധുനിക ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയും വെല്ലുവിളികളും

Plane Crash in Kanpur: Training Aircraft Crashes, Killing Two Pilots

കാൺപൂരിൽ വിമാന അപകടം: പരിശീലന വിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയ സമര്‍പ്പണം ഓഗസ്റ്റ് 29ന്

Canada Retail Sales Slip After Rising a Sixth Straight Month in June

ജൂണിലെ തുടർച്ചയായ ആറാം മാസത്തെ വളർച്ചയ്ക്ക് ശേഷം കാനഡയിൽ റീട്ടെയിൽ വിൽപ്പന കുറഞ്ഞു

ബിസി പ്രിൻസ് ജോർജിൽ റോഡിൽ വിമാനം അടിയന്തരമായി ഇറക്കി: ഒരാൾ മരിച്ചു

നിജ്ജാർ വധം: ഇന്ത്യയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സഞ്ജയ് വർമ്മ

Top Picks for You
Top Picks for You