newsroom@amcainnews.com

പീസ ഡെലിവറിക്കിടെ യുഎസില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

യുഎസില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ കപൂര്‍ത്തല സ്വദേശിയായ ഗുര്‍ദീപ് സിങ് (28) ആണ് മരിച്ചത്. പീസ ഡെലിവറി ഏജൻ്റായി ജോലി ചെയ്തു വരികയായിരുന്ന ഗുര്‍ദീപിന് ജോലി ചെയ്യുന്നതിനിടെയാണ് അജ്ഞാതന്‍റെ വെടിയേറ്റത്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് അക്രമം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഗുര്‍ദീപിന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഒപ്പം, ആക്രമണം നടത്തിയ കുറ്റവാളികളെ ഉടനടി അറസ്റ്റ് ചെയ്ത് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്നും ബന്ധുക്കള്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു.

You might also like
Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

ആൽബർട്ട റഫറണ്ടം: മൂവായിരത്തിലധികം തപാൽ വോട്ടുകൾ അസാധു

As public fears of AI grow, Trump digs in on voluntary safeguards

ജനങ്ങളുടെ ആശങ്കകൾക്കിടയിലും നിർമ്മിത ബുദ്ധിയിൽ സന്നദ്ധ സുരക്ഷാ മാനദണ്ഡങ്ങളുമായി ട്രംപ് ഭരണകൂടം

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

Three lives saved by the bravery of neighbors

അയൽവാസികളുടെ ധീരതയിൽ രക്ഷപെട്ടത് മൂന്ന് ജീവനുകൾ

അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് വിതരണം ഒക്ടോബർ ഒമ്പതിന്

Top Picks for You
Top Picks for You