newsroom@amcainnews.com

അലർജി സാധ്യത: കാനഡയിൽ ഹെർഷീസ് കിസ്സസ് ചോക്ലറ്റുകൾ തിരിച്ചു വിളിച്ചു

പാക്കറ്റിൽ ബദാം ചേർത്തതായി വ്യക്തമാക്കാത്തതിനെ തുടർന്ന് ഹെർഷേയ്‌സ് ചോക്ലറ്റ് ബ്രാൻഡ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ഹെർഷേയ്‌സ് കിസ്സസ് ക്രീമി മിൽക്ക് ചോക്ലേറ്റ്, 200 ഗ്രാം, ഹെർഷേയ്‌സ് കിസ്സസ് ക്രീമി മിൽക്ക് ചോക്ലേറ്റ് 104 ഗ്രാം എന്നിവയാണ് തിരിച്ചുവിളിച്ചവ. ഈ ചോക്ലറ്റ് കഴിച്ച ഒരാൾക്ക് അലർജി കാരണം ആരോഗ്യപ്രശ്നം ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചതോടെയാണ് നടപടി.

ബദാം അലർജിയുള്ളവർ ഇവ കഴിക്കരുതെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. ഈ ചോക്ലറ്റുകൾ ഉപേക്ഷിക്കുകയോ അവ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് കമ്പനി നിർദ്ദേശിച്ചു. പൂർണ്ണമായ റീഫണ്ടിനായി അവർക്ക് ഹെർഷേയ്‌സ് കൺസ്യൂമർ റിലേഷൻസിനെ ബന്ധപ്പെടണം. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ 2026 മെയ് 6 നും ജൂലൈ 28 നും ഇടയിൽ കാനഡയിൽ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ.

You might also like
Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കനേഡിയൻ ബോക്‌സിങ് ഇതിഹാസം ജോർജ്ജ് ചുവാളോ അന്തരിച്ചു

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

Top Picks for You
Top Picks for You