newsroom@amcainnews.com

നാനൈമോയിലെ വാട്ടർഫ്രണ്ട് ട്രെയിലിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

വൻകൂവർ: ബ്രിട്ടിഷ് കൊളംബിയ നാനൈമോയിലെ വാട്ടർഫ്രണ്ട് ട്രെയിലിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി നാനൈമോ ആർസിഎംപി അറിയിച്ചു. ഡ്യൂക്ക് പോയിൻ്റിലെ ബിസി ഫെറീസ് ടെർമിനലിലെ ജാക്ക് പോയിൻ്റ് ട്രയലിന് സമീപം തിങ്കളാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

കറുത്ത വംശജയായ യുവതി കറുത്ത ലെഗ്ഗിംഗ്സ്, കറുത്ത ബൂട്ട് എന്നിവ ധരിച്ചിരുന്നതായി പൊലീസ് പറയുന്നു. അന്വേഷണമ്മ പുരോഗമിക്കുന്നു. യുവതിയെ തിരിച്ചറിയുന്നവരോ അല്ലെങ്കിൽ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്കും ഉച്ചക്ക് 12:45 നും ഇടയിൽ പ്രദേശത്തു നിന്നുള്ള വിഡിയോ കൈവശമുള്ളവരോ 250-754-2345 എന്ന നമ്പറിൽ നാനൈമോ RCMP-യെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.

You might also like
Artificial Intelligence Name Change: Reality and Challenges

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പേരുമാറ്റം: യാഥാർത്ഥ്യവും വെല്ലുവിളികളും

ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പോളിങ് ബൂത്തിലേക്ക്: ഒക്ടോബർ 24-ന് പൊതുതിരഞ്ഞെടുപ്പ്

Canada aims to cut time needed for project reviews, and address strikes

കാനഡ പ്രോജക്ട് അവലോകനങ്ങൾക്ക് ആവശ്യമായ സമയം വെട്ടിച്ചുരുക്കാനും പണിമുടക്കുകൾ പരിഹരിക്കാനും ലക്ഷ്യമിടുന്നു

Comprehensive change in medicine procurement: Eliminating middlemen

മരുന്ന് സംഭരണത്തിലെ സമഗ്ര മാറ്റം: ഇടനിലക്കാരെ ഒഴിവാക്കുന്നു

Canada takes next step towards future GlobalEye capability

ഭാവിയിലെ ഗ്ലോബൽ ഐ (GlobalEye) സംവിധാനത്തിനായി അടുത്ത ഘട്ടം സ്വീകരിച്ച് കാനഡ

US military spending $500M on ‘war-ready’ laser weapons — and zapping drones in Iran, along US border

അമേരിക്കൻ സൈന്യം ‘യുദ്ധ സജ്ജമായ’ ലേസർ ആയുധങ്ങൾക്കായി 50 കോടി ഡോളർ ചെലവഴിക്കുന്നു – ഇറാനിലെയും യു.എസ് അതിർത്തിയിലെയും ഡ്രോണുകളെ തകർത്തെറിയുന്നു

Top Picks for You
Top Picks for You