newsroom@amcainnews.com

വ്യാപാര യുദ്ധം: യുഎസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് കാനഡക്കാർ

വ്യാപാര യുദ്ധം കാനഡയ്ക്ക് ആനുകൂലമാക്കുന്നതിന് യുഎസ് ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണം ശക്തമാക്കണമെന്ന് ഭൂരിഭാ​ഗം കാനഡക്കാരും വിശ്വസിക്കുന്നതായി സർവേ റിപ്പോർട്ട്. അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതും യാത്ര ഒഴിവാക്കുന്നതും യുഎസ് തീരുവകൾക്ക് മറുപടി നൽകാൻ ഉതകുന്നതാണെന്ന് 80% കാനഡക്കാരും കരുതുന്നുവെന്ന് നാനോസ് റിസർച്ച് നടത്തിയ സർവേ വ്യക്തമാക്കുന്നു. 55 വയസ്സിന് മുകളിലുള്ള കാനഡക്കാരാണ് ഈ ആശയത്തെ കൂടുതൽ പിന്തുണയ്ക്കുന്നത്. 35-നും 54-നും ഇടയിൽ പ്രായമുള്ളവരിൽ 74% പേരാണ് പിന്തുണച്ച് വോട്ട് രേഖപ്പെടുത്തിയത്.

പ്രാദേശികമായി അറ്റ്ലാന്റിക് കാനഡയിലാണ് യുഎസ് ഉൽപ്പന്ന ബഹിഷ്കരണത്തിന് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് (87%). ക്യൂബെക്ക് (83%), ബ്രിട്ടിഷ് കൊളംബിയ (80%), ഒന്റാരിയോ (77%), പ്രയറീസ് (75%) എന്നിവിടങ്ങളിലും ഭൂരിഭാഗം പേർ ഈ നിലപാടിനെ അനുകൂലിക്കുന്നു.

You might also like

സൗത്ത് ടെക്സാസിലെ ഡ്രിസ്കോൾ കുട്ടികളുടെ ആശുപത്രിയെ സഹായിക്കാൻ ഡെയറി ക്വീന്റെ ‘മിറക്കിൾ ട്രീറ്റ് ഡേ’

ലിസ്റ്റീരിയ മലിനീകരണ സാധ്യത: കാനഡയിൽ കോട്ടികുക്ക് ചീസുകൾ തിരിച്ചുവിളിച്ചു

കാട്ടുതീ പ്രതിരോധത്തിൽ വീഴ്ച: ഒൻ്റാരിയോ സർക്കാരിനെതിരെ ഫസ്റ്റ് നേഷൻസ് രംഗത്ത്

Wildfires Spread in Washington State: Over 250,000 Acres Damaged; Evacuations Underway

വാഷിംഗ്‌ടൺ സ്റ്റേറ്റിൽ കാട്ടുതീ പടരുന്നു: രണ്ടര ലക്ഷത്തിലധികം ഏക്കർ വിസ്തൃതിയിൽ നാശനഷ്ടം; ആളുകളെ ഒഴിപ്പിക്കുന്നു

ഡാജേഴ്‌സ് വീണ്ടും ചരിത്രം കുറിക്കുന്നു; ടാരിക് സ്കുബാലിനെ ടീമിലെത്തിച്ച് തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് വമ്പൻ താരം

"Leave Immediately": Indian-Origin Mayor Swarnjit Singh Takes a Firm Stand Against ICE, Declares Full Support for Immigrants.

“ഉടൻ മടങ്ങിപ്പോകണം”: ഐ.സി.ഇയ്‌ക്കെതിരെ (ICE) ശക്തമായ നിലപാടുമായി അമേരിക്കൻ നഗരത്തിലെ ഇന്ത്യൻ വംശജനായ മേയർ സ്വർൺജിത് സിംഗ്; കുടിയേറ്റക്കാർക്ക് പൂർണ്ണ പിന്തുണ.

Top Picks for You
Top Picks for You