newsroom@amcainnews.com

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

കാനഡയിലെ ലണ്ടൻ ഒൻ്റാരിയോയിൽ മലയാളി സാജു പി തോമസ് അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ലണ്ടൻ ഒൻ്റാരിയോയിലെ ഫെയ്ത്ത് ബൈബിൾ ചാപ്പലിൽ (Faith Bible Chapel, 439 Moore St, London, ON) നടക്കും. ഭാര്യ : ഷീന ഫിലിപ്പ്. മക്കൾ: റൂത്ത് ഫിലിപ്പ്, റൂഫസ് ഫിലിപ്പ്. പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും സമയക്രമവും വിശദവിവരങ്ങളും പിന്നീട് അറിയിക്കും.

സാജു പി തോമസിന്‍റെ നിര്യാണത്തിൽ ലണ്ടൻ ഒൻ്റാരിയോ മലയാളി അസോസിയേഷൻ (LOMA) അനുശോചനം രേഖപ്പെടുത്തി.

You might also like

ന്യൂയോര്‍ക്കില്‍ വീണ്ടും ലെജിയണയേഴ്‌സ് അണുബാധ: ഒരാള്‍ മരിച്ചു, അഞ്ചുപേര്‍ ആശുപത്രിയിൽ

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

9/11 Disaster: Authorities Covered Up Air Pollution Truth; Shocking Records Released

9/11 ദുരന്തം: വായു മലിനീകരണ സത്യം അധികാരികൾ മൂടിവച്ചു; ഞെട്ടിക്കുന്ന രേഖകൾ പുറത്ത്

Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

കാലിഫോർണിയയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു; പ്രതി ജീവനൊടുക്കി

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

Top Picks for You
Top Picks for You