newsroom@amcainnews.com

‘സൂപ്പർ എൽ നിനോ’: ഒൻ്റാരിയോയിൽ ശരത്കാല താപനില ഉയരുന്നു

‘സൂപ്പർ എൽ നിനോ’ പ്രതിഭാസത്തെ തുടർന്ന് ഒൻ്റാരിയോയിൽ ശരത്കാല താപനില ക്രമാതീതമായി ഉയരുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സാധാരണ ഈ സമയത്ത് അനുഭവപ്പെടാറുള്ള കൊടുംതണുപ്പിന് പകരം കനത്ത ചൂടാണ് നിലവിൽ പ്രവിശ്യയിലുടനീളം അനുഭവപ്പെടുന്നത്.

ഉയർന്ന താപനിലയും രാത്രികാലങ്ങളിലെ തണുപ്പിന്‍റെ കുറവും സസ്യജാലങ്ങളുടെ സ്വാഭാവിക ജീവശാസ്ത്രപരമായ മാറ്റങ്ങളെ ബാധിച്ചിട്ടുണ്ട്.. ഇതിന്‍റെ ഫലമായി ഒൻ്റാരിയോയിലെ പ്രശസ്തമായ ശരത്കാല ഇലപൊഴിച്ചിലും വനമേഖലകളിലെ വർണ്ണമാറ്റങ്ങളും ഏതാനും ആഴ്ചകൾ വൈകുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ഒക്ടോബർ അവസാനത്തോടെ വർണ്ണമാറ്റം പൂർണ്ണതയിലെത്തുമെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. ശൈത്യകാലത്തിന്‍റെ വരവ് വൈകുന്നത് ഔട്ട്ഡോർ വിനോദങ്ങൾക്കും വിനോദസഞ്ചാര മേഖലയ്ക്കും താൽക്കാലികമായി അനുകൂല സാഹചര്യമൊരുക്കുമെങ്കിലും, ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രകടമായ സൂചനയായാണ് വിദഗ്ദ്ധർ ഈ പ്രതിഭാസത്തെ വിലയിരുത്തുന്നത്.

You might also like

എഡ്മിന്‍റൻ-കാൽഗറി അതിവേഗ റെയിൽ പദ്ധതി: രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് ആൽബർട്ട

Carney accuses US steelmaker of betraying Canadian workers after layoffs tied to Trump tariffs

തൊഴിലാളികളെ വഞ്ചിച്ചു: ട്രംപിന്റെ തീരുവയെത്തുടർന്നുള്ള ലെയ്ഓഫിൽ അമേരിക്കൻ സ്റ്റീൽ ഉടമകൾക്കെതിരെ രൂക്ഷ വിമർശനവുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

Starbucks Closing More Toronto Locations as Second Wave Hits Stores Across Canada

കാനഡയിലുടനീളമുള്ള സ്റ്റോറുകളെ ബാധിച്ചുകൊണ്ട് സ്റ്റാർബക്സ് (Starbucks) ടൊറന്റോയിൽ കൂടുതൽ ശാഖകൾ പൂട്ടുന്നു

ഡ്രൈവർമാർ ശ്രദ്ധിക്കുക, ഒക്‌ടോബർ 1 മുതൽ വിന്‍റർ ടയറുകൾ നിർബന്ധം: ബി സി സർക്കാർ

Bank strike: ATM services and key information

ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളും പ്രധാന വിവരങ്ങളും

Controversy over night travel ban in plantation areas due to wildlife conflict in Idukki

ഇടുക്കിയിൽ വന്യജീവി സംഘർഷം: തോട്ടം മേഖലകളിൽ രാത്രിയാത്രാ വിലക്ക് ഏർപ്പെടുത്തിയതിനെച്ചൊല്ലി വിവാദം

Top Picks for You
Top Picks for You