newsroom@amcainnews.com

കാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ഒൻ്റാരിയോ വോണിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി സുഗീഷ് ആണ് മരിച്ചത്. ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു സുഗീഷ്. കീൽ സ്ട്രീറ്റിന് സമീപമാണ് അപകടമുണ്ടായത്.

അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്നിരുന്ന ഇയാളെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്ന് ടൊറൻ്റോ പൊലീസ് അറിയിച്ചു. സുഗീഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.

You might also like
Trump says US to send one-time $90 payment to 20 million seniors enrolled in Medicare

മെഡിക്കയർ അംഗങ്ങളായ മുതിർന്ന പൗരന്മാർക്ക് 90 ഡോളർ ഒറ്റത്തവണ സഹായം പ്രഖ്യാപിച്ച് ട്രംപ്

വ്യാജ ഒസെംപിക് വില്‍പ്പന; യുഎസില്‍ രണ്ട് ഇന്ത്യക്കാര്‍ക്കെതിരെ കേസ്

Main Malayalam and Tamil OTT Releases of This Week

ഈ ആഴ്ചയിലെ പ്രധാന മലയാളം, തമിഴ് ഒടിടി റിലീസുകൾ

Controversy over night travel ban in plantation areas due to wildlife conflict in Idukki

ഇടുക്കിയിൽ വന്യജീവി സംഘർഷം: തോട്ടം മേഖലകളിൽ രാത്രിയാത്രാ വിലക്ക് ഏർപ്പെടുത്തിയതിനെച്ചൊല്ലി വിവാദം

Minister Solomon to respond to tariff pressures for businesses and organizations in the Greater Toronto Area

ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ബിസിനസുകൾക്കും സംഘടനകൾക്കുമുള്ള താരിഫ് പ്രതിസന്ധിയിൽ മന്ത്രി ഇവാൻ സോലമാൻ പ്രഖ്യാപനം നടത്തും

Munnar's Neelakurinji Season: Traffic Congestion and Travel Difficulties

മൂന്നാറിലെ നീലക്കുറിഞ്ഞി സീസൺ: ഗതാഗതക്കുരുക്കും യാത്രാ ദുരിതവും

Top Picks for You
Top Picks for You