newsroom@amcainnews.com

കാനഡയിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി; ഗോഫണ്ട് ആരംഭിച്ചു

ഉപരിപഠനത്തിനായി കാനഡയിലെത്തിയ മലയാളി വിദ്യാർത്ഥി അഭിഷേക് വിജയൻ നായർ നിര്യാതനായി. 28 വയസ്സായിരുന്നു. ഓഗസ്റ്റ് 2 ഞായറാഴ്ച അഭിഷേകിനെ ടൊറൻ്റോ സ്ട്രീറ്റ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കിച്ചനർ കൊണസ്റ്റോഗ കോളേജ് വിദ്യാർത്ഥിയായിരുന്നു അഭിഷേക്. വഡോദര (ഗുജറാത്ത്) സ്വദേശിയായ അഭിഷേക് 2021-ലാണ് കാനഡയിലെത്തിയത്. മരണകാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.

അഭിഷേക് വിജയൻ നായർക്കായി ഗോഫണ്ട് സമാഹരണം ആരംഭിച്ചിട്ടുണ്ട്. അഭിഷേകിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മാതാപിതാക്കളെ സഹായിക്കുന്നതിനുമായാണ് ഗോഫണ്ട് സമാഹരിക്കുന്നത്. വേൾഡ് മലയാളി കൗൺസിൽ, ഗ്രേറ്റർ ടൊറൻ്റോ & ഹാമിൽട്ടൺ ഏരിയ ചാപ്റ്ററിന്‍റെ നേതൃത്വത്തിലാണ് ഫണ്ട് ശേഖരണം.

ഗോഫണ്ട് ലിങ്ക് : https://www.gofundme.com/f/abhishek-vijayan-nair?attribution_id=sl:3a674947-755c-46ab-99f1-ef4a7b7d25dc&lang=en_US&ts=1786017192&utm_campaign=fp_sharesheet&utm_content=amp30-control&utm_medium=customer&utm_source=copy_link

You might also like

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 18-ന്

Top Picks for You
Top Picks for You