newsroom@amcainnews.com

ഡബ്ല്യുഎംസി ഗ്ലോബല്‍ വിമന്‍സ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതല്‍ കൊളംബോയില്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറത്തിന്‍റെ രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതല്‍ 26 വരെ ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കും. വനിതാ നേതൃത്വം, സ്ത്രീശാക്തീകരണം, ഐക്യം, സഹകരണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന സമ്മേളനം ലോകമെമ്പാടുമുള്ള മലയാളി വനിതകളുടെ സംഗമവേദിയാകും. ഗ്ലോബല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സലീന മോഹന്‍, പ്രസിഡൻ്റ് ഷീല റെജി, സെക്രട്ടറി ലിനു തോമസ്, ട്രഷറര്‍ റോസിലി വില്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

പരസ്പര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്. ഡബ്ല്യുഎംസി ഗ്ലോബല്‍ ചെയര്‍മാന്‍ തോമസ് മൊട്ടയ്ക്കല്‍, ഗ്ലോബല്‍ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫന്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബല്‍ ട്രഷറര്‍ സണ്ണി വെളിയത്ത് , ഗ്ലോബല്‍ വൈസ് പ്രസിഡൻ്റ് (അഡ്മിനിസ്‌ട്രേഷന്‍) ജെയിംസ് കൂടല്‍ എന്നിവര്‍ സമ്മേളനത്തിന് പിന്തുണയേകും.

You might also like
Panchayat Cracks Down on Encroachers in Munnar: Street Shops Demolished; Beggars Banned As Well

മൂന്നാറിൽ കയ്യേറ്റക്കാർക്ക് പഞ്ചായത്തിന്റെ പൂട്ട്: വഴിയോരക്കടകൾ പൊളിച്ചുനീക്കി; ഭിക്ഷാടകർക്കും വിലക്ക്

ഇനി ‘ആൽബർട്ട ടൈം’: ഡേ ലൈറ്റ് സേവിങ് ടൈം അവസാനിപ്പിച്ച് ആൽബർട്ട

Trump's increasing support for Russia carries existential danger for Canada

റഷ്യയ്ക്ക് ട്രംപ് നൽകുന്ന പിന്തുണ വർദ്ധിക്കുന്നത് കാനഡയ്ക്ക് വലിയ ഭീഷണിയാകുന്നു

ആൽബർട്ട റഫറണ്ടം: അനൗദ്യോഗിക വോട്ടെണ്ണൽ പൂർത്തിയായി, ഔദ്യോഗിക ഫലം 29-ന്

Alaska governor orders probe of Mary Peltola Senate campaign over ‘Decoy Dan’ Sullivan scandal

‘ഡിക്കോയ് ഡാൻ’ സുളിവൻ വിവാദം: മേരി പെൽറ്റോളയുടെ സെനറ്റ് പ്രചാരണത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് അലാസ്ക ഗവർണർ

Minister's Intervention: Culpable Homicide Charge Pressed Against 17-Year-Old in Cheranalloor Road Accident Case

മന്ത്രിയുടെ ഇടപെടൽ: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം

Top Picks for You
Top Picks for You