newsroom@amcainnews.com

കാല്‍ഗറിയിൽ വീണ്ടും മഴയ്ക്ക് സാധ്യത

കാല്‍ഗറിയില്‍ അടുത്ത ആഴ്ച പകുതി വരെ തണുത്ത കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച കാല്‍ഗറിയില്‍ നേരിയ മഴ പെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വീണ്ടും മഴ പെയ്യാനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശനിയാഴ്ച ആകാശം മേഘാവൃതമായിരിക്കും. ഞായറാഴ്ച വൈകിട്ടോടെ വീണ്ടും മഴ പെയ്യും. നഗരത്തിൽ ഈ സമയത്ത് പകൽ താപനില 18 ഡിഗ്രി സെൽഷ്യസായിരിക്കും.

You might also like
Major Contribution by Indian-Origin Couple: New AI College to Come Up at the University of North Texas

ഇന്ത്യൻ വംശജരായ ദമ്പതികളുടെ വൻ സംഭാവന: നോർത്ത് ടെക്സസ് സർവകലാശാലയിൽ പുതിയ എഐ കോളേജ് വരുന്നു

Cape Breton communities cut off as severe storm exposes fragile roads

ശക്തമായ കൊടുങ്കാറ്റിൽ റോഡുകൾ തകർന്നതിനെ തുടർന്ന് കേപ് ബ്രെട്ടൻ പ്രദേശങ്ങൾ ഒറ്റപ്പെട്ടു

റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തിയാല്‍ ഓരോ പൗരനും 5,000 ഡോളര്‍; വന്‍ വാഗ്ദാനവുമായി ട്രംപ്

Shirley Abraham's Demise: Public Viewing and Funeral Services

ഷെർലി ഏബ്രഹാമിന്റെ നിര്യാണം: പൊതുദർശനവും സംസ്കാര ശുശ്രൂഷകളും

Zelenskiy in Canada aiming for air defense and winter preparations

വ്യോമ പ്രതിരോധവും ശീതകാല തയ്യാറെടുപ്പുകളും ലക്ഷ്യമാക്കി സെലെൻസ്‌കി കാനഡയിൽ

മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സൊസൈറ്റി കാര്‍ണിവല്‍ സെപ്റ്റംബര്‍ 12-ന്

Top Picks for You
Top Picks for You