newsroom@amcainnews.com

മദ്യ വില വർധന പിൻവലിച്ച് ആൽബർട്ട

രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ മദ്യവില വർധന പിൻവലിക്കാൻ ആൽബർട്ട സർക്കാർ ഉത്തരവിട്ടു. പ്രവിശ്യയുടെ ഹോസ്പിറ്റാലിറ്റി മേഖലയെ ബാധിക്കുന്ന വിശാലമായ നിയമങ്ങളെക്കുറിച്ചുള്ള ചർച്ച തുടരുന്നതിനിടെയാണ് ഈ നീക്കം. 2008 ന് ശേഷം ആദ്യമായാണ് പ്രവിശ്യയിൽ മദ്യ വില വർധന നടപ്പിലാക്കിയത്. ഇതോടെ ബിയർ, വൈൻ, സ്പിരിറ്റ്, ഡ്രാഫ്റ്റ് എന്നിവയുടെ വില ഉയർന്നിരുന്നു.

ബാറുകളിലും റെസ്റ്റോറൻ്റുകളിലും വിളമ്പുന്ന മദ്യത്തിന്‍റെ വില വർധന ഉടൻ പിൻവലിക്കാൻ ആൽബർട്ട ഗെയിമിംഗ്, ലിക്വാർ, കഞ്ചാവ് (എജിഎൽസി)-യോട് നിർദേശിച്ചതായി മന്ത്രി ഡെയ്ൽ നാലി അറിയിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ടൂറിസം മേഖലയിലും ഹോസ്പിറ്റാലിറ്റി വ്യവസായം സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

You might also like
Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

Top Picks for You
Top Picks for You