newsroom@amcainnews.com

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

ആൽബർട്ട കാൽഗറിയിൽ മലയാളി ജിജു മാത്യു (41) നിര്യാതനായി. സെപ്റ്റംബർ 20 ഞായറാഴ്ചയായിരുന്നു അന്ത്യം. ദീപു ആൻ മാത്യൂസാണ് ഭാര്യ. മകൾ : ഗിയ സുസൻ മാത്യു. മാത്യു ജോണിന്‍റെയും പരേതയായ സുസൻ മാത്യുവിന്‍റെയും മകനാണ്. ജിം ജോൺ മാത്യു, ജിബു തോമസ് മാത്യു എന്നിവർ സഹോദരങ്ങളാണ്.

സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 26 ശനിയാഴ്ച കാൽഗറി സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ (St. Mary’s Malankara Orthodox Church, Calgary, Alberta, Canada) നടക്കും. ശുശ്രൂഷകളുടെ സമയവും മറ്റു വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

You might also like
Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Top Picks for You
Top Picks for You