newsroom@amcainnews.com

ഹിമക്കാറ്റ്: ഒന്റാരിയോയില്‍ പതിനായിരങ്ങള്‍ ഇരുട്ടില്‍

ഒന്റാരിയോ: കഴിഞ്ഞ ആഴ്ച ആഞ്ഞടിച്ച ഹിമക്കാറ്റിനെ തുടര്‍ന്ന് മുപ്പത്തി അയ്യായിരത്തിലധികം ഒന്റാരിയോ നിവാസികള്‍ ഇരുട്ടില്‍. നിലവില്‍ കാലാവസ്ഥ അനുകൂലമാണെന്നും, വൈദ്യുതി പുനഃസ്ഥാപിക്കാന്‍ നാല്‍പ്പത്തി എട്ടായിരത്തിലധികം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹൈഡ്രോ വണ്‍ പറയുന്നു. പീറ്റര്‍ബ്‌റോയ്ക്കും, ഒറിലിയയ്ക്കും ചുറ്റുമുള്ള പ്രദേശങ്ങളെയാണ് വൈദ്യുതി മുടക്കം ഏറ്റവും കൂടുതല്‍ ബാധിച്ചത്.

ദുരിതബാധിത പ്രദേശങ്ങളില്‍ രണ്ടായിരത്തി മുന്നൂറുലധികം വൈദ്യുതി തൂണുകള്‍ തകര്‍ന്നതായി യൂട്ടിലിറ്റിയുടെ വെബ്സൈറ്റില്‍ പറയുന്നു. മാര്‍ച്ച് 30-ലെ ഹിമക്കാറ്റില്‍ ഒന്റാരിയോയിലെ പത്ത് ലക്ഷത്തിലധികം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടിരുന്നു.

You might also like

10 ലക്ഷം ഡോളർ പാരിതോഷികം: ഗോൾഡി ബ്രാറിനായുള്ള തിരച്ചിൽ ശക്തമാക്കി എഫ്ബിഐ

Keeping children's health in mind: Strict action if false information is provided in baby food advertisements

കുഞ്ഞുങ്ങളുടെ ആരോഗ്യം മുൻനിർത്തി: ബേബി ഫുഡ് പരസ്യങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ കർശന നടപടി

Global Fuel Crisis and the Intervention of G7 Countries

ആഗോള ഇന്ധന പ്രതിസന്ധിയും ജി7 രാജ്യങ്ങളുടെ ഇടപെടലും

City of Toronto introduces pre-approved multiplex designs, making it easier to build more homes faster

ടൊറന്റോ നഗരം പുതിയ മൾട്ടിപ്ലക്സ് ഡിസൈനുകൾ അവതരിപ്പിച്ചു; കൂടുതൽ വീടുകൾ വേഗത്തിൽ നിർമ്മിക്കുന്നത് എളുപ്പമാകുന്നു

Heritage Coder House in Fort Kochi catches fire; major disaster narrowly averted

ഫോർട്ട്കൊച്ചിയുടെ പൈതൃകമായ കോഡർ ഹൗസിന് തീപിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പെൻസിൽവേനിയയിൽ അഞ്ചാംപനി വ്യാപനം രൂക്ഷം: അഞ്ച് മരണം

Top Picks for You
Top Picks for You