newsroom@amcainnews.com

സർവീസ് പുനഃരാരംഭിച്ച് ടൊറൻ്റോ പിയേഴ്‌സണ്‍ എയർപോർട്ട്

വിമാനാപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചതായി ടൊറൻ്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഫെബ്രുവരി 17-ന് മിനസോടയിലെ മിനിയാപൊളിസ് സെന്റ് പോള്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടൊറന്റോയിലേക്ക് വരികയായിരുന്ന ഡെല്‍റ്റ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 4819 എന്ന വിമാനം അപകടത്തിൽപ്പെട്ടതോടെ വിമാന സർവീസ് അടക്കം തടസ്സപ്പെട്ടിരുന്നു. റണ്‍വേ 26-ല്‍ ക്രാഷ് ലാന്റ് ചെയ്ത വിമാനം ശക്തമായ കാറ്റും മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് തല കീഴായി മറിയുകയായിരുന്നു. അപകടസമയത്ത് ഉണ്ടായിരുന്ന കനത്ത മഞ്ഞുവീഴ്ചയും മണിക്കൂറില്‍ 32 മൈല്‍ വേഗത്തില്‍ വീശിയ കാറ്റും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു.

You might also like

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You