newsroom@amcainnews.com

കാർണിക്കെതിരെ വധഭീഷണി: എഡ്മിന്‍റൻ സ്വദേശി അറസ്റ്റിൽ

പ്രധാനമന്ത്രി മാർക്ക് കാർണിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് എഡ്മിന്‍റൻ സ്വദേശിക്കെതിരെ കേസെടുത്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘X’ (ട്വിറ്റർ)-ൽ വന്ന പോസ്റ്റുകളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് 44 വയസ്സുള്ള ഡ്വൈറ്റ് പീറ്റർ മാക്കിന്‍റയറിനെ അറസ്റ്റ് ചെയ്തത്. ക്രിമിനൽ കോഡിലെ സെക്ഷൻ 264 പ്രകാരം, വധഭീഷണി മുഴക്കിയെന്ന കുറ്റമാണ് മാക്കിന്‍റയറിന് മേൽ ചുമത്തിയിരിക്കുന്നത്.

ഓൺലൈനിൽ ഭീഷണിപ്പെടുത്തിയാൽ യാതൊരു നടപടിയും നേരിടേണ്ടിവരില്ലെന്ന് ആളുകൾ കരുതരുത്, ആർ‌സി‌എം‌പി (RCMP)-യുടെ ‘ഇന്‍റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്‌സ്‌മെൻ്റ് ടീം’ (INSET) സൂപ്രണ്ട് മാറ്റ് ജോൺസൺ മുന്നറിയിപ്പ് നൽകി. സ്‌ക്രീനിന് പിന്നിലിരുന്ന് ചെയ്യുന്നതാണെങ്കിൽ പോലും, ഓൺലൈനിലൂടെയുള്ള ക്രിമിനൽ പ്രവൃത്തികൾക്ക് യഥാർത്ഥ ജീവിതത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും, അദ്ദേഹം വ്യക്തമാക്കി.

You might also like
55-year-old man commits suicide by setting himself on fire after preparing his own funeral pyre in Kollam

കൊല്ലത്ത് 55കാരൻ സ്വയം ചിതയൊരുക്കി ജീവനൊടുക്കി

ആൽബർട്ട റഫറണ്ടം ഒക്ടോബർ 19-ന്; വേർപിരിയൽ അടക്കം 10 വിഷയങ്ങളിൽ വോട്ടെടുപ്പ്

Infant found dead after sleeping with parents: Police launch investigation in Texas

മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കൈക്കുഞ്ഞ് മരിച്ച നിലയിൽ: ടെക്സസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Historic Bilateral Visit Between Canada and Viet Nam

കാനഡ-വിയറ്റ്നാം ചരിത്രപരമായ ഉഭയകക്ഷി സന്ദർശനം

കാൽനടയാത്രക്കാരുടെ സുരക്ഷ: പുതിയ ട്രാഫിക് സിഗ്നൽ സംവിധാനവുമായി കാൽഗറി സിറ്റി

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള യു എസ് ഇറക്കുമതി ഉപരോധം നാളെ മുതൽ നിലവിൽ

Top Picks for You
Top Picks for You