newsroom@amcainnews.com

ഒൻ്റാരിയോയിൽ പുതിയ മിനിമം വേതനം നാളെ മുതൽ പ്രാബല്യത്തിൽ

ഉയർന്ന ജീവിതച്ചെലവിലും ഇന്ധനവില വർധനയിലും പ്രതിസന്ധിയിലായ പ്രവിശ്യയിലെ ഏഴു ലക്ഷത്തിലധികം തൊഴിലാളികൾക്ക് ആശ്വാസമായി നാളെ മുതൽ വേതന വർധന നിലവിൽ വരും. പുതിയ കുറഞ്ഞ വേതന നിരക്ക് നാളെ (ഒക്ടോബർ 1) ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലാളികളുടെ അടിസ്ഥാന വേതനം 17.60 ഡോളറിൽ നിന്ന് 17.95 ഡോളറായി ഉയരും.

കുറഞ്ഞ വേതന നിരക്കിൽ ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, 35 സെൻ്റിന്‍റെ ഈ വർധന വഴി ആഴ്ചയിൽ 14 ഡോളറും, രണ്ടാഴ്ചയിലൊരിക്കലുള്ള 80 മണിക്കൂർ ജോലിക്ക് 28 ഡോളറും, ഒരു വർഷം മുഴുവനായി 728 ഡോളറും അധികമായി ലഭിക്കും.

You might also like

മോണ്‍ട്രിയലില്‍ കാനഡ റവന്യൂ ഏജൻസി ജീവനക്കാരി കൊല്ലപ്പെട്ടു

New Green Card rules that came into effect starting this September: List of categories subject to the changes and those that are not impacted

ഈ സെപ്റ്റംബർ മുതൽ നിലവിൽ വന്ന പുതിയ ഗ്രീൻ കാർഡ് ചട്ടങ്ങൾ: മാറ്റങ്ങൾക്ക് വിധേയമായ വിഭാഗങ്ങളും ബാധകമല്ലാത്തവയും

Sean ‘Diddy’ Combs living VIP life behind bars with massages, alcohol, nude photos and a cellphone: report

ജയിലിലും ആഡംബര ജീവിതം നയിച്ച് സീൻ ‘ഡിഡി’ കോംപ്സ്: മസാജ്, മദ്യം, സെൽഫോൺ എന്നിവയുണ്ടെന്ന് റിപ്പോർട്ട്

Ontario sets start dates for fall flu and COVID-19 vaccines

ഒന്റാറിയോയിൽ ശീതകാല ഫ്ലൂ, കോവിഡ്-19 വാക്സിനേഷൻ തീയതികൾ പ്രഖ്യാപിച്ചു

യുഎസ് വിമാനവാഹിനിക്കപ്പലിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അപകടം; 4 നാവികർക്ക് പരുക്ക്

10 ലക്ഷം ഡോളർ പാരിതോഷികം: ഗോൾഡി ബ്രാറിനായുള്ള തിരച്ചിൽ ശക്തമാക്കി എഫ്ബിഐ

Top Picks for You
Top Picks for You