newsroom@amcainnews.com

ഹ്യൂസ്റ്റണിൽ സെൻ്റ് വിൻസെൻ്റ് ഡി പോളിന്‍റെ തിരുനാൾ ആഘോഷിച്ചു

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ സെൻ്റ് വിൻസെൻ്റ് ഡി പോളിന്‍റെ തിരുനാൾ ആഘോഷിച്ചു. ഇടവക വികാരി ഫാ. എബ്രഹാം മുത്തോലത്ത് മുഖ്യകാർമ്മികനായിരുന്നു.

ലദീഞ്ഞോടെയാണ് തിരുനാൾ തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. തുടർന്ന് ഫാ. എബ്രഹാം മുത്തോലത്ത് വിശുദ്ധ കുർബാന അർപ്പിച്ചു. തിരുനാൾ ആഘോഷത്തിന്‍റെ ഭാഗമായി ഇടവകാംഗങ്ങൾ സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഭാവനകൾ സമർപ്പിച്ചു.

You might also like

‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്

ജൂലൈയിൽ ജിഡിപി വളർച്ചാ നിരക്ക് പൂജ്യം ശതമാനം: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Bank strike: ATM services and key information

ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളും പ്രധാന വിവരങ്ങളും

MUSIC DAY IN CANADA BRINGS 60+ CANADIAN ARTISTS TO STAGES ACROSS THE COUNTRY ON SEPTEMBER 26

കാനഡയിൽ മ്യൂസിക് ഡേ: സെപ്റ്റംബർ 26-ന് രാജ്യത്തുടനീളമുള്ള സ്റ്റേജുകളിലേക്ക് 60-ൽ അധികം കനേഡിയൻ കലാകാരന്മാർ എത്തുന്നു

More than 16 kilograms of cocaine seized in Ottawa drug trafficking investigation

ഒട്ടാവയിൽ മയക്കുമരുന്ന് വേട്ട: 16 കിലോഗ്രാമിലധികം കൊക്കോെയ്ൻ പിടികൂടി

Renault Hybrid Duster: Launching next month with excellent mileage

റെനോ ഹൈബ്രിഡ് ഡസ്റ്റർ: മികച്ച മൈലേജുമായി അടുത്ത മാസം വിപണിയിലേക്ക്

Top Picks for You
Top Picks for You