newsroom@amcainnews.com

യൂറോപ്യൻ യൂണിയനിലേക്കില്ല; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

കാനഡ യൂറോപ്യന്‍ യൂണിയനില്‍ (EU) അംഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ടൊറൻ്റോ ഫിലിം ഫെസ്റ്റിവലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാകാന്‍ ശ്രമിക്കുന്നില്ല. പകരം കാനഡയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സവിശേഷമായ ഒരു സഖ്യം രൂപീകരിക്കുന്നതിനായുള്ള ചര്‍ച്ച ആരംഭിക്കാനാണ് താല്പര്യപ്പെടുന്നത്,’ മാര്‍ക്ക് കാര്‍ണി അറിയിച്ചു.

യൂറോപ്യന്‍ പാര്‍ലമെൻ്റിനെ അഭിസംബോധന ചെയ്യുന്നതിനായി കാര്‍ണി ഈ ആഴ്ച ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലേക്ക് തിരിക്കും. കൂടാതെ സെൻ്റ് പിയറി ആന്‍ഡ് മിക്വെലോണില്‍ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവല്‍ മക്രോണുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ അവസാനത്തോടെ കാനഡ-ഇയു ഉച്ചകോടിയും നിശ്ചയിച്ചിട്ടുണ്ട്.

You might also like

കാല്‍ഗറിയിൽ വീണ്ടും മഴയ്ക്ക് സാധ്യത

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

Major Contribution by Indian-Origin Couple: New AI College to Come Up at the University of North Texas

ഇന്ത്യൻ വംശജരായ ദമ്പതികളുടെ വൻ സംഭാവന: നോർത്ത് ടെക്സസ് സർവകലാശാലയിൽ പുതിയ എഐ കോളേജ് വരുന്നു

ആൽബർട്ട റഫറണ്ടവും വ്യാപാരയുദ്ധവും: കാബിനറ്റ് യോഗം വിളിച്ച് മാർക്ക് കാർണി

വധഭീഷണി, വെടിവെപ്പ്: കാൽഗറിയിൽ ഇന്ത്യൻ വംശജർ അറസ്റ്റിൽ

ആൽബർട്ട എനർജി റിബേറ്റ്: സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

Top Picks for You
Top Picks for You