newsroom@amcainnews.com

ചരക്കുനീക്കം പ്രതിസന്ധിയില്‍: യുഎസ്- കാനഡ അതിര്‍ത്തി പരിശോധന ശക്തമാക്കി ട്രംപ്

കനത്ത തീരുവയ്ക്ക് പിന്നാലെ യുഎസ്-കാനഡ അതിര്‍ത്തി വഴിയുള്ള ചരക്കുനീക്കത്തില്‍ കര്‍ശന പരിശോധനയും കസ്റ്റംസ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ കര്‍ശന നടപടി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരു വശത്തുനിന്നും പുതിയ തീരുവകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ വ്യാപാര തര്‍ക്കം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

അതിർത്തിയിൽ കസ്റ്റംസ് പരിശോധനകളില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് വന്‍കൂവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസഫിക് കസ്റ്റംസ് ബ്രോക്കേഴ്‌സിലെ യുഎസ് ഓപ്പറേഷന്‍സ് തലവന്‍ ബ്രിയാന ലൈനിംങർ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്‍പ്പന്നങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാനുള്ള ആവശ്യങ്ങള്‍ പത്തിരട്ടിയായി വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (CBP) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം നടത്തുന്ന പരിശോധനകളുടെയും ഓഡിറ്റുകളുടെയും എണ്ണം 2024-നെ അപേക്ഷിച്ച് 26 ശതമാനം വരെ വര്‍ധിക്കാനാണ് സാധ്യത.

You might also like
Lost phone sold in Canada recovered by police after three years

കാനഡയിൽ വിറ്റ നഷ്ടപ്പെട്ട ഫോൺ മൂന്ന് വർഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

U.S. tariff policies: Canadian wool and yarn producers sever ties with the U.S. market

യു.എസ് താരിഫ് നയങ്ങൾ: കനേഡിയൻ കമ്പിളി, നൂൽ ഉത്പാദകർ അമേരിക്കൻ വിപണിയുമായി ബന്ധം വേർപെടുത്തുന്നു

Vancouver's Autumn Spectacular: Your Ultimate Guide to This Weekend's Festivals, Food, and Cultural Hubs

ശരത്കാല വാൻകൂവർ: വാൻകൂവറിലെ ഈ വാരാന്ത്യ ആഘോഷങ്ങളും രുചിക്കൂട്ടുകളും അടുത്തറിയാം

Challenges and Monitoring of Himalayan Glaciers

ആഗോളതാപനത്തിൻ്റെ ചൂടിൽ ഹിമാലയം അലിഞ്ഞുതീരുന്നു: വരാനിരിക്കുന്നത് രൂക്ഷമായ ജലക്ഷാമമോ?

Forecast that heat will continue in Kerala, but rain will arrive from the 10th

കേരളത്തിൽ ചൂട് തുടരുമെങ്കിലും പത്താം തീയതി മുതൽ മഴയെത്തുമെന്ന് പ്രവചനം

Zelenskiy in Canada aiming for air defense and winter preparations

വ്യോമ പ്രതിരോധവും ശീതകാല തയ്യാറെടുപ്പുകളും ലക്ഷ്യമാക്കി സെലെൻസ്‌കി കാനഡയിൽ

Top Picks for You
Top Picks for You