newsroom@amcainnews.com

വ്യോമ പ്രതിരോധവും ശീതകാല തയ്യാറെടുപ്പുകളും ലക്ഷ്യമാക്കി സെലെൻസ്‌കി കാനഡയിൽ

Zelenskiy in Canada aiming for air defense and winter preparations

കാനഡയിൽ എത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി, രാജ്യത്തേക്കുള്ള തന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം യുക്രെയ്ന്റെ വ്യോമ പ്രതിരോധത്തിനുള്ള പിന്തുണയും ശീതകാല തയ്യാറെടുപ്പുകളുമായിരിക്കുമെന്ന് വ്യക്തമാക്കി.

കാനഡാ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തുന്ന ഈ സന്ദർശന വേളയിൽ “പ്രധാനപ്പെട്ട കൂടിക്കാഴ്ചകളും കരാറുകളും” പ്ലാൻ ചെയ്തിട്ടുണ്ടെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു.

You might also like

അഭയാർത്ഥി അപേക്ഷ നിരസിച്ചു; ഇന്ത്യൻ കുടുംബത്തെ നാടുകടത്തി കാനഡ

India hosts BRICS summit as Iran war tests bloc unity

ഇറാൻ യുദ്ധം ബ്രിക്സ് കൂട്ടായ്മയുടെ ഐക്യത്തെ പരീക്ഷിക്കുന്നതിനിടയിൽ ഇന്ത്യ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നു

Former Missouri high school valedictorian busted with stash of party drug ‘poppers’ in Argentina

മിസൗറി ഹൈസ്‌കൂളിലെ മുൻ വാലെഡിക്ടോറിയൻ അർജന്റീനയിൽ പാർട്ടീ ലഹരിമരുന്നായ ‘പോപ്പേഴ്‌സ്’ ശേഖരവുമായി പിടിയിൽ – ചരിത്രത്തിലെ ഏറ്റവും വലിയ പിടിച്ചെടുക്കലുകളിൽ ഒന്നാകാമെന്ന് അധികൃതർ

Bank deposit fraud case: Temporary cleaning staff arrested

ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസ്: താൽക്കാലിക ശുചീകരണ ജീവനക്കാരി അറസ്റ്റിൽ

Apple's 'Surprise and Shine' Launch with a Brand Shift; iPhone 18 Pro and First Foldable Phone in September?

ബ്രാന്റ് മാറ്റിപ്പിടിക്കലുമായി ആപ്പിളിന്റെ ‘സർപ്രൈസ് ആൻഡ് ഷൈൻ’ ലോഞ്ച്; ഐഫോൺ 18 പ്രോയും ഫസ്റ്റ് ഫോൾഡബിൾ ഫോണും സെപ്റ്റംബറിൽ

ആശങ്കയായി ലിഥിയം-അയേൺ ബാറ്ററി: ടൊറൻ്റോയിൽ റെക്കോർഡ് തീപിടിത്തം

Top Picks for You
Top Picks for You