newsroom@amcainnews.com

ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ ന്യൂയോര്‍ക്ക് ഫെലോഷിപ്പ് മീറ്റിങ് സെപ്റ്റംബര്‍ 12ന്

IPC ഈസ്റ്റേണ്‍ റീജിയന്‍റെ ന്യൂയോര്‍ക്ക് ഫെലോഷിപ്പ് മീറ്റിങ് സെപ്റ്റംബര്‍ 12 ശനിയാഴ്ച രാവിലെ ഒമ്പതര മുതൽ ലെവിറ്റൗണിലുള്ള ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയില്‍ (100 Periwinkle Road, Levittown, New York 11756) നടക്കും. യോഗത്തില്‍ റവ. റെജി മാത്യു ശാസ്താംകോട്ട മുഖ്യസന്ദേശം നല്‍കും. ഇവാ. ജോമി ജോര്‍ജ് ഇംഗ്ലീഷ് സന്ദേശം നല്‍കും. ഐപിസി ഈസ്റ്റേൺ റീജിയൻ മലയാളം ആൻഡ് ഇംഗ്ലീഷ് ഗായകസംഘം ആരാധനയ്ക്ക് നേതൃത്വം നല്‍കും.

IPC ഈസ്റ്റേണ്‍ റീജിയന്‍ ഭാരവാഹികളായ റവ. ഡോ. ഇട്ടി എബ്രഹാം (പ്രസിഡൻ്റ്), റവ. ജേക്കബ് ജോര്‍ജ് (വൈസ് പ്രസിഡൻ്റ്), റവ. ജോണ്‍സണ്‍ എബ്രഹാം (സെക്രട്ടറി), ബ്രദര്‍ ബ്ലെസണ്‍ ജോയ് (ജോയിൻ്റ് സെക്രട്ടറി), ബ്രദര്‍ ജോസ് ബേബി (ട്രഷറര്‍) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. ഇട്ടി എബ്രഹാം – (917) 373-8118, റവ. ജേക്കബ് ജോര്‍ജ് – (917) 533-5870, റവ. ജോണ്‍സണ്‍ എബ്രഹാം – (914) 426-2992, ബ്രദര്‍ ബ്ലെസണ്‍ ജോയ് – (973) 902-7722, ബ്രദര്‍ ജോസ് ബേബി – (516) 728-2070.

You might also like

കാനഡയിൽ സുരക്ഷിതത്വമില്ലാത്ത നഗരമായി ടൊറൻ്റോ; സർവേ റിപ്പോർട്ട്

Bank deposit fraud case: Temporary cleaning staff arrested

ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസ്: താൽക്കാലിക ശുചീകരണ ജീവനക്കാരി അറസ്റ്റിൽ

Challenges and Monitoring of Himalayan Glaciers

ആഗോളതാപനത്തിൻ്റെ ചൂടിൽ ഹിമാലയം അലിഞ്ഞുതീരുന്നു: വരാനിരിക്കുന്നത് രൂക്ഷമായ ജലക്ഷാമമോ?

Seuta border crisis: Is Morocco targeting Spain's collapse?

സെവൂട്ട അതിർത്തി പ്രതിസന്ധി: മൊറോക്കോ ലക്ഷ്യമിടുന്നത് സ്പെയിനിന്റെ തകർച്ചയോ?

Alberta business leaders warn separation could turn economic frustration into years of uncertainty

അൽബർട്ടയുടെ സ്വാതന്ത്ര്യപ്രഖ്യാപനം വർഷങ്ങളോളം നീളുന്ന സാമ്പത്തിക അനിശ്ചിതത്വത്തിന് കാരണമാകും: വ്യവസായ പ്രമുഖരുടെ മുന്നറിയിപ്പ്

Canadian dollar edges lower as trade war with US intensifies

യുഎസുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ കനേഡിയൻ ഡോളർ ഇടിഞ്ഞു

Top Picks for You
Top Picks for You