newsroom@amcainnews.com

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

യുഎസ് താരിഫ് അനിശ്ചിതത്വവും ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഊർജ്ജ വിലയിലെ പ്രതിസന്ധിയ്ക്കും ഇടയിൽ ബാങ്ക് ഓഫ് കാനഡ ഇന്ന് രാവിലെ ഈ വർഷത്തെ ആറാമത്തെ പലിശ നിരക്ക് പ്രഖ്യാപനം നടത്തും. സെൻട്രൽ ബാങ്ക് കഴിഞ്ഞ വർഷം അവസാനം മുതൽ പോളിസി നിരക്ക് 2.25 ശതമാനത്തിൽ തന്നെ നിലനിർത്തിയിട്ടുണ്ട്. ഇത്തവണയും പലിശനിരക്ക് നിലനിർത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്.

അതേസമയം, ജൂലൈയിൽ വാർഷിക പണപ്പെരുപ്പം മൂന്ന് ശതമാനമായി ഉയർന്നതും മിഡിൽ ഈസ്റ്റ് സംഘർഷം മൂലമുള്ള ഇന്ധനവില വർധനയും പലിശനിരക്ക് പ്രഖ്യാപനത്തിൽ സെൻട്രൽ ബാങ്ക് പരിഗണിക്കും.

You might also like
FOKANA Business Excellence Award for Hanover Bank Director Varkey Abraham

ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി ഏബ്രഹാമിന് ഫൊക്കാനയുടെ ബിസിനസ് ശ്രേഷ്ഠത പുരസ്കാരം

TSX opens lower as rising yields, falling gold weigh

കാനഡ ഓഹരി വിപണിയിൽ ഇടിവ്: ബോണ്ട് നേട്ടവും സ്വർണ്ണവില കുറഞ്ഞതും വിപണിയെ ബാധിച്ചു

US-Canada Trade Dispute: Canada Welcomes Flexibility on French Language Policy

യു.എസ്-കാനഡ വ്യാപാര തർക്കം: ഫ്രഞ്ച് ഭാഷാ നയത്തിലെ വിട്ടുവീഴ്ചയെ കാനഡ സ്വാഗതം ചെയ്തു

Surrogacy and Legal Battle: Court Battle in the US Over Custody of Newborn

വാടക ഗർഭധാരണവും നിയമപോരാട്ടവും: നവജാത ശിശുവിന്റെ സംരക്ഷണാവകാശത്തിനായി അമേരിക്കയിൽ കോടതി യുദ്ധം

കനേഡിയൻ ജനത പോളിങ് ബൂത്തിലേക്ക്: മൂന്ന് പ്രവിശ്യകളിൽ നാളെ ഉപതിരഞ്ഞെടുപ്പ്

The Sree Narayana Mission Center's Jayanthi and Onam celebrations were held grandly

ശ്രീനാരായണ മിഷൻ സെന്ററിന്റെ ജയന്തി-ഓണാഘോഷങ്ങൾ ഗംഭീരമായി നടന്നു

Top Picks for You
Top Picks for You