newsroom@amcainnews.com

വൈദ്യുതാഘാത സാധ്യത: പവർജി ഇലക്ട്രിക് വാക്കിങ് പാഡ് തിരിച്ചുവിളിച്ചു

വൈദ്യുതാഘാത സാധ്യതയെ തുടർന്ന് കനേഡിയൻ ടയർ വഴി വിട്ട ഇലക്ട്രിക് വാക്കിങ് പാഡ് തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. മോഡൽ നമ്പർ 499-4052 (UPC 8 46325 03115 8) പവർജി വാക്കിങ് പാഡ് ആണ് തിരിച്ചുവിളിച്ച ഉൽപ്പന്നം. ഈ വാക്കിങ് പാഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു.

തിരിച്ചുവിളിക്കപ്പെട്ട ഉൽപ്പന്നം ഉപയോഗിക്കരുതെന്നും റീഫണ്ടിനോ ഇൻ-സ്റ്റോർ ക്രെഡിറ്റിനോ വേണ്ടി കനേഡിയൻ ടയർ സ്റ്റോറിലേക്ക് തിരികെ നൽകണമെന്ന് ഫെഡറൽ ഏജൻസി ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. 2025 ജനുവരി മുതൽ 2026 ജൂലൈ വരെ കാനഡയിൽ 7,000 യൂണിറ്റ് ബാധിച്ച ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതായി കമ്പനി റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 10 വരെ കാനഡയിൽ തിരിച്ചുവിളിക്കപ്പെട്ട ഉൽപ്പന്നവുമായി ബന്ധപ്പെട്ട് അപകടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

You might also like
Expat Malayali Woman Dies in Houston Road Accident

ഹൂസ്റ്റണിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി വനിത മരിച്ചു

Ernakulam South Railway Station renovation delayed: Passengers face hardship

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ നവീകരണം വൈകുന്നു: യാത്രക്കാർ ദുരിതത്തിൽ

തീരുവ യുദ്ധം: അമേരിക്കൻ മദ്യത്തിന് 50% നികുതി പ്രഖ്യാപിച്ച് സസ്കാച്വാൻ

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടിക്ക് സാധ്യതയെന്ന് സർവേ

Child Safety Controversy: Meta Agrees to Massive Settlement; Strict Restrictions Coming to Facebook and Instagram

കുട്ടികളുടെ സുരക്ഷാ വിവാദം: വമ്പൻ തുക നൽകി കേസുകൾ ഒത്തുതീർപ്പാക്കാൻ മെറ്റ; ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കടുത്ത നിയന്ത്രണങ്ങൾ

GM-Union Deal to Invest $1.1 Billion in Canada Auto Factories Amid US Tariff Threat

യു.എസ് താരിഫ് ഭീഷണിക്കിടെ കാനഡയിലെ വാഹന നിർമ്മാണ ശാലകളിൽ 1.1 ശതകോടി ഡോളർ നിക്ഷേപിക്കാൻ ജി.എം യൂണിയൻ കരാർ

Top Picks for You
Top Picks for You