യുഎസ് ആര്‍മി സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോള്‍ രാജിവച്ചു

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നു യുഎസ് ആര്‍മി സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോള്‍ രാജിവച്ചു. ഡ്രിസ്‌കോളിന്‍റെ രാജി പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച വൈകിട്ട് അംഗീകരിച്ചതായി യുഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 2025ല്‍ ചുമതലയേറ്റതിന് പിന്നാലെ നിരവധി വിഷയങ്ങളില്‍ ഡ്രിസ്‌കോളും ഹെഗ്‌സെത്തും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനറല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റത്തിന് പരിഗണിച്ചിരുന്ന നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഹെഗ്‌സെത്ത് പുറത്താക്കുകയോ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തുകയോ ചെയ്തതാണ് പ്രധാന ഭിന്നതകളിലൊന്ന്. മുന്‍ ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് […]
ലേക്ക് ഒൻ്റാരിയോ വിവാദം പുതിയ തലത്തിലേക്ക്: പേര് മാറ്റാൻ ആപ്പിളുമായി ബന്ധപ്പെട്ട് ട്രംപ്

ലേക്ക് ഒൻ്റാരിയോ പേരുമാറ്റം പുതിയ തലത്തിലേക്ക് നീങ്ങുന്നു. ലേക്ക് ഒൻ്റാരിയോയുടെ പേര് ലേക്ക് അമേരിക്ക എന്നാക്കി മാറ്റുന്നതിനായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആപ്പിൾ കമ്പനിയെ നേരിട്ട് ബന്ധപ്പെട്ടതായി റിപ്പോർട്ട്. യുഎസ്-കാനഡ വ്യാപാരയുദ്ധം രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്‍റെ ഈ നീക്കം. ലേക്ക് ലേക്ക് ഒൻ്റാരിയോയുടെ പേര് മാറ്റുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് കഴിഞ്ഞ വ്യാഴാഴ്ച ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിൾ മാപ്‌സിലും പുതിയ പേര് നൽകാൻ ട്രംപ് ശ്രമം ആരംഭിച്ചത്. മുൻപ് ഗൂഗിൾ മാപ്പിൽ അമേരിക്കൻ ഉപയോക്താക്കൾക്കായി “ലേക്ക് […]
വ്യാപാരയുദ്ധം: ബിസിനസ്സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കാർണി

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടെ, കാനഡ-അമേരിക്ക ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മാർക്ക് കാർണി വിവിധ മേഖലകളിലെ നിരവധി ബിസിനസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ പ്രതിസന്ധിയും ഇതിനെ മറികടക്കാനുള്ള മാർഗ്ഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ആർബിസി, എൻബ്രിഡ്ജ്, ബൊംബാർഡിയെ, ബെൽ കാനഡ, സിഎൻ റെയിൽ, സൺകോർ, ന്യൂട്രിയൻ തുടങ്ങി 23 പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. വാഹന നിർമ്മാണ മേഖലയെയും മറ്റ് ഇറക്കുമതി ഉൽപ്പന്നങ്ങളെയും ലക്ഷ്യമിട്ട് യു എസ് പ്രഖ്യാപിച്ച പുതിയ താരിഫുകൾ […]
പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 562 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന 562 ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) നൽകി. ഈ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിന് അപേക്ഷിക്കാൻ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം ഉദ്യോഗാർത്ഥികളെയാണ് പരിഗണിച്ചത്. കൂടാതെ കോംപ്രിഹെൻസീവ് റാങ്കിങ് സ്കോർ 697 ഉള്ളവർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. 2026-ൽ നടത്തിയ ഏതൊരു എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലും രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പിഎൻപി കട്ട്ഓഫ് സ്കോറാണിത്. ഐആർസിസിയുടെ വർഷത്തിലെ 50-ാമത് എക്സ്പ്രസ് എൻട്രി […]
