newsroom@amcainnews.com

വിദേശ STEM വിദ്യാർത്ഥികൾ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി: വൈറ്റ് ഹൗസ്

അമേരിക്കൻ സർവകലാശാലകളിലെ സയൻസ്, ടെക്നോളജി (STEM) കോഴ്സുകളിൽ വിദേശ വിദ്യാർത്ഥികളുടെ ആധിപത്യം രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് വൈറ്റ് ഹൗസ് റിപ്പോർട്ട്. ജൂലൈ 21-ന് പുറത്തിറക്കിയ ‘Science: A New Golden Age’ എന്ന റിപ്പോർട്ടിലാണ് ട്രംപ് ഭരണകൂടം ഈ വിലയിരുത്തൽ നടത്തിയത്.

വിദേശ രാജ്യങ്ങൾ യുഎസ് വിദ്യാഭ്യാസ സമ്പ്രദായത്തെ രാജ്യത്തെ സാങ്കേതിക വിദ്യ ചോർത്താൻ ഉപയോഗിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ വീസ നയങ്ങളിലോ പ്രവേശന നിയമങ്ങളിലോ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സ്വദേശി വിദ്യാർത്ഥികൾക്ക് കൂടുതൽ മുൻഗണന നൽകാനും ആഭ്യന്തര ഗവേഷകരെ പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ നീക്കം. ഭാവിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നത് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികളെ ബാധിച്ചേക്കാം.

You might also like

പാലായിൽ എൽഡിഎഫ് അവിശ്വാസ പ്രമേയം പാസ്സായി: ദിയ ബിനു പുറത്ത്

കടലാസ് നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് നോട്ടുകൾ കൊണ്ടുവരുന്നതിന്റെ ഗുണങ്ങൾ

ന്യൂജേഴ്‌സിയിലെ സമ്മർ ക്യാമ്പിൽ മഷ്‌റൂം ചോക്ലേറ്റ് കഴിച്ച് കുട്ടികൾ ‘സോംബി’ അവസ്ഥയിൽ; ഒരാൾ ആശുപത്രിയിൽ

ഉക്രെയ്ൻ തീരത്തെ ആക്രമണത്തിൽ 4 ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു; റഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ

സിംഗപ്പൂർ വജ്രക്കവർച്ച കേസ്: ഇന്ത്യൻ പൗരന് രണ്ട് വർഷത്തിലേറെ തടവ്

എക്‌സ് ആൻഡ്രോയിഡ് ആപ്പിൽ വൻ മാറ്റം: അതിവേഗ സ്ക്രോളിങ്ങുമായി പുതിയ പതിപ്പ്

Top Picks for You
Top Picks for You