newsroom@amcainnews.com

ന്യൂസിലാൻഡിൽ വൻ ഭൂചലനം: 5.9 തീവ്രത, സുനാമി മുന്നറിയിപ്പ്

ന്യൂസിലാൻഡിലെ സൗത്ത് ഐലൻഡിൽ വൻ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം അനാവു പട്ടണത്തിന് സമീപം 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ടെ അനാവുവിന് ഏകദേശം 40 കിലോമീറ്റർ വടക്കായിട്ടാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

ഭൂചലനത്തെ തുടർന്ന്, മിൽഫോർഡ് സൗണ്ട് മുതൽ പുയ്സെഗുർ പോയിൻ്റ് വരെയുള്ള തീരദേശ പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. ആ പ്രദേശങ്ങളിലെ ജനങ്ങൾ ഉടൻ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് ന്യൂസിലാൻഡ് നാഷണൽ എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി (NEMA) അഭ്യർത്ഥിച്ചു. മിൽഫോർഡ് സൗണ്ട് മുതൽ പുയ്സെഗുർ പോയിൻ്റ് വരെയുള്ള സൗത്ത് ഐലൻഡിന്‍റെ പടിഞ്ഞാറൻ തീരത്ത് ശക്തവും അസാധാരണവുമായ തിരമാലകൾ പ്രതീക്ഷിക്കണം.

You might also like

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ്: വാഹന ഉടമകൾക്ക് ആശ്വാസമേകി ആൽബർട്ട സർക്കാർ

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Top Picks for You
Top Picks for You