newsroom@amcainnews.com

കാനഡ ഓൾഡ് ഏജ് സെക്യൂരിറ്റി പേയ്‌മെൻ്റ് ജൂൺ 26ന് അക്കൗണ്ടിലേക്ക്

കാനഡയിലെ മുതിർന്ന പൗരന്മാർക്ക് ആശ്വാസമായി പുതിയ ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) പേയ്‌മെൻ്റ് ജൂൺ 26 വ്യാഴാഴ്ച വിതരണം ചെയ്യും. കാനഡ പെൻഷൻ പ്ലാൻ (CPP) പേയ്‌മെൻ്റുകൾക്കൊപ്പം തന്നെ ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെൻ്റ് (GIS) തുകകളും ദശലക്ഷക്കണക്കിന് മുതിർന്ന പൗരന്മാരുടെ അക്കൗണ്ടുകളിൽ ഈ ദിവസം തന്നെ എത്തും. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിലെ അവസാന പേയ്‌മെൻ്റാണിത്.

നിലവിൽ 65 മുതൽ 74 വയസ്സുവരെയുള്ളവർക്ക് പ്രതിമാസം പരമാവധി 743.05 ഡോളറും, 75 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് 817.36 ഡോളറുമാണ് ഒ.എ.എസ് പെൻഷനായി ലഭിക്കുന്നത്. കുറഞ്ഞ വരുമാനമുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 1,852 ഡോളറിലധികം തുക ലഭിക്കാൻ അർഹതയുണ്ട്.

You might also like
AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You