newsroom@amcainnews.com

CEC എക്സ്പ്രസ് എൻട്രി ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായി തുടർച്ചയായി രണ്ടാം ദിവസവും എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ജൂൺ 23-ന് നടന്ന പുതിയ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിന് അപേക്ഷിക്കാൻ 4000 ഉദ്യോഗാര്ഥികൾക്കാണ് ഐആർസിസി ഇൻവിറ്റേഷൻ നൽകിയത്. ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് വേണ്ട കുറഞ്ഞ CRS സ്കോർ 516 ആയിരുന്നു.

മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ CEC നറുക്കെടുപ്പാണിത്. കൂടാതെ മെയ് 27 ന് നടന്ന മുൻ CEC നറുക്കെടുപ്പിൽ നിന്ന് CRS കട്ട്ഓഫ് 2 പോയിൻ്റുകൾ കുറഞ്ഞു. ഈ വർഷത്തെ 32-ാമത് എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുമായിരുന്നു ജൂൺ 23 നു നടന്നത്. സെലക്ഷൻ റൗണ്ടും ഈ വർഷം മാർച്ച് 17 ന് ശേഷം കണ്ട ഏറ്റവും വലിയ കനേഡിയൻ എക്‌സ്‌പീരിയൻസ് ക്ലാസ് നറുക്കെടുപ്പുമാണ് ഇന്നത്തെ നറുക്കെടുപ്പ്. കനേഡിയൻ പ്രവൃത്തി പരിചയമോ പ്രവിശ്യാ നോമിനേഷനുകളോ ഉള്ള കാനഡയിലുള്ള ഉദ്യോഗാർത്ഥികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ വർഷത്തെ ഭൂരിഭാഗം എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുകളും നടന്നത്.

You might also like

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

Top Picks for You
Top Picks for You